രാജ്യം മണിപ്പൂരിനൊപ്പമുണ്ട്, ഒരു കുറ്റവാളിപോലും രക്ഷപ്പെടില്ല; പ്രധാനമന്ത്രി
ന്യൂദല്‍ഹി: മണിപ്പൂരിനൊപ്പം രാജ്യമുണ്ടെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 2024ലും ബിജെപി റിക്കാര്‍ഡ് ഭൂരിപക്ഷത്തില്‍...























