Kerala CM’s daughter got illicit payment of Rs 1.72 cr from a private company
A shocking report says that Veena Vijayan, daughter of Pinarayi Vijayan, CPM supremo and Kerala Chief Minister, got the monthly...
A shocking report says that Veena Vijayan, daughter of Pinarayi Vijayan, CPM supremo and Kerala Chief Minister, got the monthly...
കടയ്ക്കല്‍: കടയ്ക്കൽ ചുണ്ടയിൽ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കുത്തേറ്റു. ചുണ്ട ബിജു ഭവനില്‍ ബിജു , രാജി ,ലീല ,സുബാഷ് എന്നിവർക്കാണ് കുത്തേറ്റത്. നിലമേൽ പനക്കുന്നിൽ...
ചാലക്കുടി: ബര്‍ഗറിന്റെയും കുഴിമന്തിയുടേയും കാലത്ത് സ്വാദിഷ്ടമായ നാടന്‍ വിഭവങ്ങളുമായി വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളിലെ മാതൃസമിതി. പുതുതലമുറ കാണുകയോ, രുചിക്കുകയോ ചെയ്യാത്ത പലതരം വിഭവങ്ങളാണ് മാതൃസമിതിയുടെ നേതൃത്വത്തില്‍...
പുതുച്ചേരി: ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക സമിതിയായ സി 20യുടെ പ്രവർത്തനങ്ങളുടെ ഭാഗമായി മാതാ അമൃതാനന്ദമയീമഠത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗ്ലോബൽ സീഡ്ബോൾ പദ്ധതിയിൽ വൃക്ഷങ്ങളുടെ വിത്തടങ്ങുന്ന 5...
ആലപ്പുഴ: മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (93) അന്തരിച്ചു. 1995 മാർച്ച് 22 മുതൽ ക്ഷേത്രത്തിൽ അമ്മ പൂജ നടത്തിവരികയായിരുന്നു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്‌മണ്യൻ...
"ഞാൻ നിങ്ങൾക്കൊരു മന്ത്രം തരാം, ഒരു കൊച്ചു മന്ത്രം. അതു നിങ്ങളുടെ ഹൃദയത്തിൽ പതിയണം, ആഴത്തിൽ പതിയണം. മന്ത്രമിതാണ്, “പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക’ ( Do or...
തിരുവനന്തപുരം: കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസിലെ പ്രതിക്ക് കേരളത്തിൽ നിന്ന് ആയുധ പരിശീലനം ലഭിച്ചതായി എൻഐഎ. കേസിൽ അറസ്റ്റിലായ കോയമ്പത്തൂർ സ്വദേശി മുഹമ്മദ് ഇദ്രിസിനാണ് കേരളത്തിൽ നിന്ന് ആയുധപരിശീലനം...
ന്യൂഡല്‍ഹി; നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും വീണയുടെ കമ്പനിയും മാസപ്പടിയായി വാങ്ങിയത് 1.72 കോടി രൂപ. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന...
ന്യൂദല്‍ഹി: കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിന്റെ ഗണപതി നിന്ദ പരാമര്‍ശത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു കേരള സര്‍ക്കാരിനോടു വിശദീകരണം തേടി. വിവാദത്തെ കുറിച്ച് അന്വേഷിച്ചു നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാഷ്ട്രപതിയുടെ ഓഫിസില്‍...
മലയാള സിനിമയിൽ ഹാസ്യത്തിന് പുതിയ മാനങ്ങൾ നൽകിയ സംവിധായകൻ സിദ്ദിഖിന് വിട. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് വിയോഗം. ന്യൂമോണിയയും...
ന്യൂഡൽഹി; മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്ന് പുതുപ്പള്ളിയിലുണ്ടായ ഒഴിവിൽ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്തംബർ അഞ്ച് ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ് നടക്കുക. എട്ടിനാകും വോട്ടെണ്ണൽ. കേന്ദ്ര തിരഞ്ഞെടുപ്പ്...
ന്യൂദല്‍ഹി: വ്യാജ ആന്ഡ്രോയിഡ് ആപ്പിനെ കുറിച്ച് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (ഐആര്‍സിടിസി). ഒരു വ്യാജ ഐആര്‍സിടിസി ആപ്പ്...
©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies