ശ്രീകൃഷ്ണ ജയന്തി സ്വാഗതസംഘം രൂപീകരിച്ചു
പാലക്കാട്: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ ആറിന് ശ്രീകൃഷ്ണജയന്തി ആഘോഷിക്കും. പരിപാടിയുടെ വിജയത്തിനായുള്ള ജില്ലാ സ്വാഗതസംഘ രൂപീകരണം വയനാട് മീനങ്ങാടി നരനാരായണ അദ്വൈതാശ്രമം കാര്യദര്‍ശി സ്വാമി ഹംസാനന്ദപുരി ഉദ്ഘാടനം...























