VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഹാര്‍വാര്‍ഡ് കേന്ദ്രീകൃത ഭാരത വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു: ഭാരതീയ വിചാരകേന്ദ്രം

VSK Desk by VSK Desk
10 August, 2023
in കേരളം
ഭാരതീയ വിചാരകേന്ദ്രം എറണാകുളം ജില്ലാ  കമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ ഡോ. എം. മോഹന്‍ദാസ്  പ്രസംഗിക്കുന്നു.

ഭാരതീയ വിചാരകേന്ദ്രം എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ ഡോ. എം. മോഹന്‍ദാസ് പ്രസംഗിക്കുന്നു.

Share
Tweet
SendTelegram

കൊച്ചി: ഇന്ത്യയില്‍ ഹാര്‍വാര്‍ഡ് കേന്ദ്രീകൃത ഭാരത വിരുദ്ധ  പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഭാരതീയ വിചാരകേന്ദ്രം
മുന്‍ പ്രസിഡന്റ് ഡോ. എം. മോഹന്‍ദാസ് .  ഭാരതീയ വിചാരകേന്ദ്രം ജില്ലാ കമ്മിറ്റി  സംഘടിപ്പിച്ച സെമിനാറില്‍  ‘ഹാര്‍വാര്‍ഡ് കേന്ദ്രീകൃത ഭാരത വിരുദ്ധ പഠനങ്ങളും പ്രവര്‍ത്തനങ്ങളും’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു. അമേരിക്കയിലെ ഹാര്‍വാര്‍ഡിന്റെ അപ്രമാദിത്വവും സല്‍പേരും ഉപയോഗിച്ച് അവിടെയുള്ള ചില ഭാരതീയരായ മാര്‍ക്‌സിസ്റ്റ് ചിന്തകരും ആഫ്രോ അമേരിക്കന്‍ ചിന്തകരും ചേര്‍ന്ന് സനാതനമായ ഭാരതീയ സംസ്‌കാരത്തിനെതിരെ യുദ്ധപ്രചരണം തുടരുകയാണ്.

ഹൈന്ദവരുടെ നാശം ഉറപ്പാക്കുക  എന്ന  ലക്ഷ്യത്തോടെ അവര്‍ നമ്മുടെ ഭരണഘടന, ജനാധിപത്യ വ്യവസ്ഥിതി എന്നിവക്കെതിരായി നെറ്റ് വര്‍ക്ക് സൃഷ്ടിച്ച് വിഘടന പ്രവര്‍ത്തനങ്ങള്‍ക്ക് ടൂള്‍ കിറ്റുകള്‍ ഉണ്ടാക്കുന്നു വെന്ന് രാഹുല്‍ മല്‍ഹോത്ര, വിജയ വിശ്വനാഥന്‍ എന്നിവര്‍ എഴുതിയ പുസ്തകത്തില്‍ അക്കമിട്ടു നിരത്തുന്നു.

ഭാരതീയരായ പ്രവാസികളില്‍ നിന്നും വന്‍ തുകകള്‍ സംഭരിച്ച് അവരുടെ പേരില്‍ സെന്ററുകളും ചെയറുകളും ഫെലോഷിപ്പുകളും മീഡിയാകളും ഉണ്ടാക്കി മുസ്ലീം ഇരവാദം പ്രചരിപ്പിച്ച് ഹിന്ദുത്വ വിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നു.

ഭാരത വിരുദ്ധ പ്രവര്‍ത്തനത്തിന് ദില്ലിയിലെ ന്യൂസ്‌ക്ലിക് ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് ചൈനയില്‍ നിന്ന് യു എസ് കോടീശ്വരന്‍ നെവിന്‍ റോയി വഴി 86 കോടിരൂപ കൈമാറിയതായി ന്യൂയോര്‍ക് ടൈംസ് റിപോര്‍ട് ചെയ്തതായി  മാദ്ധ്യമങ്ങള്‍  റിപോര്‍ട് ചെയ്തിരുന്ന കാര്യവും കൂട്ടിവായിക്കാം.

 വിരമിച്ച ജില്ലാ ജഡ്ജി  സുന്ദരം ഗോവിന്ദ് സെമിനാര്‍ ഉത്ഘാടനം ചെയ്തു. വിചാര കേന്ദ്രം എറണാകുളം ജില്ലാ പ്രസിഡന്റ് ഡോ.സി.എം ജോയി അധ്യക്ഷനായിരുന്നു. പൊതു കാര്യദര്‍ശി അരവിന്ദാക്ഷന്‍ നായര്‍ പി.എസ് സ്വാഗതവും  സംഘടനാ സെക്രട്ടറി മുരളികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Share1
Tweet
SendShareShare

Latest from this Category

കൃഷ്ണാര്‍പ്പണമായി എം.എ സാര്‍ അനുസ്മരണം

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

എം.എ സാർ അനുസ്മരണം ഇന്ന് 

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം: കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് തുടക്കം

എം.എ. കൃഷ്ണന്‍ നിഷ്‌കാമകര്‍മ്മയോഗി: യു.കെ. കുമാരന്‍

ഓർമകളിൽ നിറഞ്ഞ് എം.എ. സാർ; ജന്മനാട് ഒത്തുചേർന്നു

Load More

പുതിയ വാര്‍ത്തകള്‍

നാനായുടെ വിയോഗത്തില്‍ അഗാധമായ ദുഃഖം: ആര്‍എസ്എസ്

നാനാ പടേക്കർ അന്തരിച്ചു

കൃഷ്ണാര്‍പ്പണമായി എം.എ സാര്‍ അനുസ്മരണം

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: ഡോ. മോഹന്‍ ഭാഗവത്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

എം.എ സാർ അനുസ്മരണം ഇന്ന് 

വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികം: കേന്ദ്ര സര്‍വകലാശാലയില്‍ ദേശീയ സെമിനാറിന് തുടക്കം

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies