സന്ദീപ് ഉണ്ണികൃഷ്ണന്‍ യഥാര്‍ത്ഥ ഹീറോ: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
കൊല്ലം: രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത യഥാര്‍ത്ഥ പോരാളിയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ചെഗുവേരയെ പോലുള്ളവരാണ് ചിലര്‍ക്ക് ഹീറോ. നമുക്ക് പുറത്ത് നിന്നൊരു ഹീറോയുടെ...























