VSK Desk

VSK Desk

ഹരിയാനയില്‍ അനധികൃത കുടിയേറ്റങ്ങള്‍ ‍ബുള്‍ഡോസര്‍‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി

ചണ്ഡീഗഡ്: ഹരിയാനയില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായ നൂഹിലെ ചേരിമേഖലയില്‍ അനധികൃതമായി നിര്‍മിച്ച ഇരുനൂറ്റിയന്‍പതിലേറെ വീടുകളും കുടിലുകളും അധികൃതര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. ബംഗ്ലാദേശികളാണ് ഇവിടെ അനധികൃതമായി താമസിച്ചിരുന്നത്. നല്‍ഹാര്‍ ശിവ...

ക്വിറ്റ് ഇന്ത്യാ ദിനത്തിൽ ദേവസ്വം ബോർഡ് ‍ആസ്ഥാനങ്ങളിലേക്ക് ക്ഷേത്ര രക്ഷാമാർച്ച്‍

തൃശൂര്‍: ക്വിറ്റ് ഇന്ത്യാ ദിനമായ ഒമ്പതിന് കൊച്ചി, തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങളിലേക്ക് ക്ഷേത്ര രക്ഷാ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു....

ഇമ്രാന്‍ ഖാന്‌ മൂന്ന് വര്‍ഷം തടവുശിക്ഷ; മത്സരിക്കുന്നതിനും വിലക്ക്‌

ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് പാക് കോടതി. തോഷഖാന അഴിമതി കേസിലാണ് ഇമ്രാനെ...

ചന്ദ്രയാന്‍-3 പേടകം ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും

ബംഗളുരു: ചന്ദ്രയാന്‍-3 പേടകം ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും പിന്നിട്ട്  ഇന്ന്  ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുളള  പ്രവേശനം ഇന്ന് വൈകുന്നേരം...

ഔറംഗസേബ് ഒരിയ്ക്കലും നമ്മുടെ ഹീറോ ആകില്ലെന്നും നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

മുംബൈ: ഔറംഗസേബ് ചക്രവര്‍ത്തി ഒരിയ്ക്കലും നമ്മുടെ നായകന്‍ ആകില്ലെന്നും നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും ആണെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ്. "ഔറംഗസേബിന്‍റെ ഫോട്ടോ ഉയര‍്ത്തി വര‍്ഗ്ഗീയകലാപം ഉണ്ടാക്കി ചില പരീക്ഷണങ്ങള്‍...

എന്‍റെ മണ്ണ്, എന്‍റെ നാട് യജ്ഞം 9 മുതല്‍ 30 വരെ

ന്യൂദല്‍ഹി: വീരമൃത്യു വരിച്ച ധീരദേശാഭിമാനികളെ ആദരിക്കുന്നതിനുള്ള എന്‍റെ മണ്ണ്, എന്‍റെ നാട് യജ്ഞം ഈ മാസം ഒന്‍പത് മുതല്‍ 30 വരെ. മന്‍ കീ ബാത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര...

തെരഞ്ഞെടുപ്പ് തൊട്ടറിഞ്ഞ് കുരുന്നുകള്‍..

മാള: ജനാധിപത്യത്തിന്റെ ബാലപാഠം വിദ്യാര്‍ത്ഥികളിലേക്ക് പകര്‍ന്ന് പഴൂക്കര എന്‍എസ്എല്‍പി സ്‌കൂള്‍. സ്‌കൂളിലെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു ജനാധിപത്യ വ്യവസ്ഥയുടെ കാതലായ തെരഞ്ഞെടുപ്പ് എങ്ങനെയെന്നു കുട്ടികള്‍ക്ക് സ്‌കൂള്‍...

ഐഎസ് തലവന്‍ കൊടുംഭീകരന്‍ അല്‍ ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു

ബെയ്‌റൂട്ട്: കൊടും ഭീകര സംഘടനയായ ഐഎസിന്റെ തലവന്‍ അബു ഹുസൈന്‍ അല്‍ ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് തന്നെയാണ് അബു ഹുസൈന്‍ അല്‍-ഹുസൈനി...

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങളുടെ പ്രദർശനം സമാപിച്ചു

കൊച്ചി: തപസ്യ സാഹിത്യ വേദിയും കുരുക്ഷേത്ര പ്രകാശനും സംയുക്തമായി കലൂരിലുള്ള കുരുക്ഷേത്ര ബുക്സിൽ സംഘടിപ്പിച്ച "മലയാളത്തിന്റെ വരമുദ്ര " -ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രങ്ങളുടെ പ്രദർശനം സമാപിച്ചു. ഇതോടനുബന്ധിച്ചു...

വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകളില്‍ അടല്‍ ടിങ്കറിങ് ലാബ് സ്ഥാപിക്കല്‍; കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് 65.68 കോടി രൂപ

ന്യൂദല്‍ഹി: സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള അടല്‍ ടിങ്കറിങ് ലാബുകള്‍ സ്ഥാപിക്കുന്നതിനായി കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് 65.68 കോടി രൂപ. പി.ടി ഉഷ എംപി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന്...

ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കി അലഹബാദ് ഹൈക്കോടതി ഉത്തരവ്; മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി തള്ളി

ലക്‌നൗ:കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ സര്‍വേ നടത്താന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് അലഹബാദ് ഹൈക്കോടതി അനുമതി നല്‍കി. മസ്ജിദ് സമുച്ചയത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്...

മാറ്റങ്ങൾ തുടങ്ങേണ്ടത് ഭരണസിരാ കേന്ദ്രത്തിൽ നിന്ന്; ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിക്കണം: സലിം കുമാർ

തിരുവനന്തപുരം : ഗണപതി പരാമര്‍ശത്തില്‍ സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടെ നടന്‍ സലിം കുമാറിന്റേയും പിരതികരണം പുറത്ത്. ദേവസ്വം മന്ത്രിയെ മിത്തിസം മന്ത്രിയെന്ന് വിളിക്കണമെന്നായിരുന്നു സലിം കുമാറിന്റെ...

Page 441 of 531 1 … 440 441 442 … 531

പുതിയ വാര്‍ത്തകള്‍

Latest English News