ഗോരഖ്പൂര്‍ ഗീത പ്രസ് നൂറിന്റെ നിറവില്‍
ന്യൂദല്‍ഹി: ഹിന്ദു ധര്‍മ്മഗ്രന്ഥങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരായ ഗോരഖ്പൂര്‍ ഗീത പ്രസിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഇന്ന് സമാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യാതിഥി. ഒരു വര്‍ഷം മുമ്പ് രാഷ്ട്രപതി രാംനാഥ്...























