മണിപ്പൂര്‍ സംഘര്‍ഷം: രണ്ട് മാസമായി അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ തുറന്നു; സംസ്ഥാനം ശാന്തമാകുന്നതിന്റെ തെളിവെന്ന് റിപ്പോര്‍ട്ട്
ഇംഫാല്‍: സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് മാസമായി അടച്ചിട്ടിരുന്ന മണിപ്പൂരിലെ സ്‌കൂളുകള്‍ വീണ്ടും തുറന്നു. മണിപ്പൂര്‍ ശാന്തമാകുന്നതിന്റെ തെളിവാണ് സ്‌കൂളുകള്‍ തുറന്നതിലൂടെ വ്യക്തമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ അഞ്ചാം...























