ബംഗാളില്‍ മമതാ സര്‍ക്കാര്‍ കോടതിക്കെതിരെ; തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ജോയിനിങ് ലെറ്റര്‍ മടക്കി ഗവര്‍ണര്‍
കൊല്‍ക്കൊത്ത: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് സിന്‍ഹയുടെ ജോയിനിങ് ലെറ്റര്‍ തിരിച്ചയച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. ജൂലൈ എട്ടിന് നടക്കേണ്ട പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി...























