രാമായണ മാസാചരണ ചടങ്ങിന് തുടക്കം കുറിച്ച് കേരള ക്ഷേത്രസംരക്ഷണ സമിതി
തിരുവനന്തപുരം: രാമായണ മാസത്തിന് ആരംഭം കുറിച്ച് ‘രാമായണ മാസാചരണ ചടങ്ങി’ന് തുടക്കമായി. കേരള ക്ഷേത്രസംരക്ഷണ സമിതി തിരുവനന്തപുരം മഹാനഗർ ജില്ലയുടെ ആഭിമുഖ്യത്തിൽ അഭേദാശ്രമത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. കേരള ക്ഷേത്രസംരക്ഷണ...























