രാഷ്ട്രവിരുദ്ധശക്തികളെ ചെറുക്കണം: എബിവിപി
പൂനെ: രാഷ്ട്രവിരുദ്ധ ഗൂഢാലോചനകളെ ചെറുത്തുതോല്പിക്കണമെന്ന് എബിവിപി ദേശീയ നിര്‍വാഹകസമിതിയോഗം. പൂനെ മഹര്‍ഷി കാര്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന യോഗം കാമ്പസുകളെ രാഷ്ട്രാഭിമുഖമാക്കിത്തീര്‍ക്കണമെന്ന് ആഹ്വാനം ചെയ്തു. രാജ്യത്തിനെതിരായ ആഗോള ഗൂഢാലോചനയുടെ...























