VSK Desk

VSK Desk

അരുള്‍മിഗു ക്ഷേത്രം പിടിച്ചെടുക്കാനും സ്റ്റാലിന്റെ നീക്കം

വെള്ളൂര്‍(തമിഴ്‌നാട്): ചിദംബരം നടരാജര്‍ ക്ഷേത്രത്തിന് പിന്നാലെ ചരിത്രപ്രസിദ്ധമായ വെള്ളൂര്‍ കോട്ടയ്ക്കുള്ളിലെ അരുള്‍മിഗു ജലകണ്‌ഠേശ്വരക്ഷേത്രത്തിലും തമിഴ്‌നാട് സര്‍ക്കാരിന്റെ കൈയേറ്റം. താക്കോല്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് എച്ച്ആര്‍ ആന്‍ഡ് സിഇ ഉദ്യോഗസ്ഥര്‍...

കൊല്‍ക്കത്ത ഭാഷാഭവന് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേര്

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ നാഷണല്‍ ലൈബ്രറിക്ക് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേര് നല്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. കൊല്‍ക്കത്ത ഭാഷാഭവന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ലൈബ്രറി പുതിയ ഉത്തരവ് പ്രകാരം...

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരം ‍ഏറ്റുമാനൂരില്‍ നടക്കും

കോട്ടയം: ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാന പഠനശിബിരം 29, 30 തീയതികളില്‍ ഏറ്റുമാനൂരില്‍ നടക്കും. ഇതിന് മുന്നോടിയായി സ്വാഗതസംഘം രൂപീകരിച്ചു. വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷ് ഉദ്ഘാടനം...

ഗോരഖ്പൂര്‍‍ ഗീത പ്രസ് നൂറിന്റെ നിറവില്‍

ന്യൂദല്‍ഹി: ഹിന്ദു ധര്‍മ്മഗ്രന്ഥങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരായ ഗോരഖ്പൂര്‍ ഗീത പ്രസിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ഇന്ന് സമാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യാതിഥി. ഒരു വര്‍ഷം മുമ്പ് രാഷ്ട്രപതി രാംനാഥ്...

രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി: സ്‌റ്റേയില്ല, അയോഗ്യത തുടരും

അഹമ്മദാബാദ്: കള്ളന്മാര്‍ക്കെല്ലാം മോദിയുടെ പേരാണെന്ന പ്രസ്താവനയിലൂടെ മോദി വിഭാഗങ്ങളെ മുഴുവന്‍ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് വീണ്ടും തിരിച്ചടി.  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം...

വിഭജനം പോയേ തീരൂ: ദത്താത്രേയ ഹൊസബാളെ

കര്‍ണാവതി(ഗുജറാത്ത്): വിഭജനം ഇന്ത്യാചരിത്രത്തിലെ കറുത്ത ഏടാണെന്നും അത് പോയേ തീരൂ എന്നും ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ ഡോക്ടര്‍മാരുടെ സംഘടനയായ മൈഗ്രന്റ് പാക്ക്...

കലയുടെ തമ്പുരാന്‍; ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

മലപ്പുറം: അശ്രദ്ധമായി കോറിയെന്ന് തോന്നിപ്പിക്കുന്ന നാലഞ്ച് വരകളില്‍ നിന്ന് കഥാപാത്രങ്ങള്‍ക്ക് അവിസ്മരണീയമായ രൂപവും ഭാവവും നല്‍കിയ മലയാളിയുടെ സ്വന്തം വരയുടെ തമ്പുരാന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി (98) അന്തരിച്ചു. കോട്ടക്കല്‍...

സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു

തൃശ്ശൂർ: സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് (95) അന്തരിച്ചു. തിരൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12.15 നായിരുന്നു അന്ത്യം. ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ദേവകി നിലയങ്ങോട്...

അർജന്റീനയെ കളിപ്പിക്കാൻ കോടികൾ ചെലവാക്കുന്നതിന് പകരം ഫുട്ബോൾ പരിശീലനത്തിന് മികച്ച ഗ്രൗണ്ടുകളും അക്കാദമികളും ഒരുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്: ആഷിഖ് കുരുണിയൻ

കോഴിക്കോട്: അർജന്റീന ദേശീയ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കേരള കായിക മന്ത്രി വി. അബ്ദുറഹിമാൻ, അർജന്റീന ഫുട്ബോൾ അസോസിയേഷന് കത്തയച്ച വിഷയത്തിൽ പരോക്ഷ...

അതിതീവ്ര മഴ തുടരും; കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ട്‍

തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ അതി തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പില്‍ മാറ്റം...

രാമായണത്തില്‍ യുദ്ധം ധര്‍മ്മ സംരക്ഷണത്തിന്റെ ഭാഗം മാത്രം: ഡോ.മോഹന്‍ ഭാഗവത്

പൂനെ: യുദ്ധമെന്നത് ധര്‍മ്മസംരക്ഷണമല്ല, ധര്‍മ്മസംരക്ഷണത്തിന്റെ ഭാഗം മാത്രമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്. ധൂലെ സന്‍സ്ഥയിലെ ശ്രീ സമര്‍ത്ഥ് വാഗ്‌ദേവത മന്ദിര്‍ പ്രസിദ്ധീകരിച്ച സ്വാമി സമര്‍ത്ഥ രാമദാസ്...

ട്വിറ്ററിനെ വെല്ലാന്‍ ത്രെഡ്‌സ്; ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

മുംബൈ: ട്വിറ്ററിനെ വെല്ലാനായി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ആപ്പുകള്‍ക്ക് പിന്നാലെ ത്രെഡ്‌സ് എന്ന പുതിയ ടെക്സ്റ്റ് അധിഷ്ഠിത ആപ്പ് അവതരിപ്പിച്ച് മാര്‍ക്ക് സക്കന്‍ബര്‍ഗിന്റെ മെറ്റ. ട്വിറ്ററിനെ വെല്ലുന്ന ഫീച്ചറുകളോടെ ആണ് ത്രെഡ്‌സിന്റെ...

Page 461 of 531 1 … 460 461 462 … 531

പുതിയ വാര്‍ത്തകള്‍

Latest English News