സൗഹൃദത്തിന്‍റെ പിച്ചില്‍ ആവേശമേറ്റി മോദിയും ആല്‍ബനീസും
'ഗ്രൗണ്ടില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ലോകത്തിലെ മികച്ച ടീമാകാന്‍ മത്സരിക്കുന്നു. ഗ്രൗണ്ടിനു പുറത്ത്, നല്ലൊരു ലോകം പടുത്തുയര്‍ത്താന്‍ ഇരുരാജ്യങ്ങളും ഒരുമിക്കുന്നു. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് ട്വിറ്ററില്‍ കുറിച്ച...























