VSK Desk

VSK Desk

രാജ്യത്തിന്‍റെ കായികരംഗത്തെ തകര്‍ക്കരുത്; ഗുസ്തി താരങ്ങളോട് സര്‍ക്കാര്‍ സമീപനം തുറന്ന മനസ്സോടെയെന്ന് അനുരാഗ് സിങ് ഠാക്കൂര്‍

ന്യൂദല്‍ഹി: തുറന്ന മനസ്സോടെയാണ് സര്‍ക്കാര്‍ ഗുസ്തി താരങ്ങളോട് ഇടപെട്ടതെന്ന് കേന്ദ്ര കായികവകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍. അവര്‍ പറഞ്ഞതെല്ലാം ശ്രദ്ധയോടെയാണ് കേട്ടത്. അന്വേഷണത്തില്‍ തൃപ്തരല്ലെങ്കില്‍ പ്രതിഷേധിക്കാം....

പ്രവേശനോത്സവത്തിന്‍റെ ഔദ്യോഗീക ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമായി. പ്രവേശനോത്സവത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് വിപുലമായ പരിപാടികളാണ് ഒരുക്കിയത്. തിരുവനന്തപുരം മലയിന്‍കീഴ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി...

കണ്ണൂരിൽ എക്‌സിക്യൂട്ടിവ് ട്രെയിനിൽ വൻ തീപിടിത്തം; തീ പടർന്നത് എലത്തൂരിൽ തീയിട്ട അതേ ട്രെയിനിൽ; വിവരങ്ങൾ തേടി എൻഐഎ

കണ്ണൂർ: കണ്ണൂർ ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനിൽ തീപിടിത്തം. ഒരു ബോഗി പൂർണമായും കത്തിനശിച്ചു. എലത്തൂരിൽ തീയിട്ട അതേ ട്രെയിനിനാണ് തീപിടിച്ചത്. നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ ജനറൽ കംപാർട്ട്‌മെന്റാണ് പൂർണമായും...

‘സംഘദര്‍ശനമാലിക’ ഗ്രന്ഥ പരമ്പര; ആദ്യഘട്ടം പുസ്തകം പ്രകാശനം ജൂണ്‍ അഞ്ചിന്

കൊച്ചി: കുരുക്ഷേത്ര പ്രകാശന്‍ ഈ വര്‍ഷം പുറത്തിറക്കുന്ന സംഘദര്‍ശനമാലിക എന്ന ഗ്രന്ഥ പരമ്പരയുടെ ഒന്നാംഘട്ട പുസ്തകം ജൂണ്‍ അഞ്ചിന് പ്രകാശനം ചെയ്യും. ഗ്രന്ഥ പരമ്പരയില്‍ എട്ട് പുസ്തകങ്ങളാണുള്ളത്.   തിങ്കളാഴ്ച...

കുനോ ദേശീയോദ്യാനത്തിലെ ഒരു പെണ്‍ ചീറ്റ‍യെ കൂടി തുറന്നുവിട്ടു

കുനോ : മധ്യപ്രദേശ് കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ചതില്‍ ഒരു പെണ്‍ ചീറ്റയെ കൂടി വിശാല വനത്തിലേക്ക് തുറന്നുവിട്ടു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിച്ച നീര്‍വ എന്ന പെണ്‍ ചീറ്റയെയാണ് വനത്തിലേക്ക് തുറന്നുവിട്ടത്....

പ്രശസ്ത ബഹുഭാഷ പണ്ഡിതന്‍ ഡോ.വെള്ളായണി അര്‍ജുനന്‍ അന്തരിച്ചു

തിരുവനന്തപുരം:  പ്രശസ്ത ബഹുഭാഷ പണ്ഡിതന്‍ ഡോ.വെള്ളായണി അര്‍ജുനന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. പത്മശ്രീ പുരസ്‌കാര ജേതാവാണ്. മഹാത്മാഗാന്ധി സര്‍വ്വകലാശാല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സസ്...

25 കോടിയിലധികം വിലവരുന്ന വസ്തുവകകള്‍ സേവാഭാരതിക്ക് സൗജന്യമായി നല്‍കി ഏറ്റുമാനൂരിലെ ഡോക്ടര്‍ ദമ്പതിമാര്‍

ഏറ്റുമാനൂര്‍: നഗരത്തിന്‍റെ ഹൃദയഭാഗത്ത് ഡോ. രാമകൃഷ്ണന്‍ നായര്‍ക്കും ഭാര്യ ഡോ. സരസുവിനും സ്വന്തമായുണ്ടായിരുന്നത് 25 കോടിയിലധികം വിലമതിയ്ക്കുന്ന വസ്തുവകകള്‍. ഏറ്റുമാനൂരില്‍ നിന്നും പാലായ്ക്കുള്ള ഹൈവേയോട് ചേര്‍ന്ന് ഓറിയന്റല്‍...

നാണയ എടിഎമ്മുമായി ആർബിഐ; കേരളത്തിൽ കോഴിക്കോടും

മുംബൈ: നാണയങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ റിസർവ് ബാങ്ക് നടപ്പാക്കുന്ന ക്യു.ആർ കോഡ് അധിഷ്ഠിത കോയിൻ വെൻഡിംഗ് മെഷീനുകൾ ഉടനെത്തും. ആദ്യ ഘട്ടത്തിൽ രാജ്യത്തെ 12 നഗരങ്ങളിലായി 19...

ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി നടി സാറാ അലി ഖാൻ

സെയ്ഫ് അലി ഖാന്‍റെ മകളും നടിയുമായ സാറാ അലി ഖാൻ ഹിന്ദു വിശ്വാസങ്ങളെ നെഞ്ചോട് ചേർക്കുന്ന താരമാണ്. ഹൈന്ദവ ആഘോഷങ്ങിൽ പങ്കെടുക്കുകയും ഹിന്ദു ആരാധനാലയങ്ങൾ സന്ദർശിക്കുകയും ചെയ്യുന്ന...

മദ്രസയിലെ പെൺകുട്ടിയുടെ മരണം; അസ്മിയ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: ബാലരാമപുരം മദ്രസയിൽ പെൺകുട്ടിയുടെ ആത്മഹത്യ കേസിൽ വഴിത്തിരിവ്. അസ്മിയ പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പിന്നാലെ പൂന്തുറ സ്വദേശിയായ യുവാവിനെതിരെ പോക്‌സോ കേസെടുത്തു. പീഡനം നടന്നത് മദ്രസയിലെത്തുന്നതിന്...

Page 466 of 517 1 465 466 467 517

പുതിയ വാര്‍ത്തകള്‍

Latest English News