സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു
തിരുവനന്തപുരം: സാഹിത്യകാരി സാറാ തോമസ്(88) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം നന്ദാവനത്തുള്ള മകളുടെ വസതിയിൽ വച്ച് പുലർച്ചെയായിരുന്നു അന്ത്യം. 1934ൽ തിരുവനന്തപുരത്താണ് ജനനം. 17 നോവലുകളും...























