പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ ജീവന്‍ പൊലിഞ്ഞ ലിനുവിന്റെ കുടുംബത്തിന് വീട് സമര്‍പ്പിച്ച് മോഹന്‍ലാല്‍
കോഴിക്കോട്: പ്രളയത്തിലെ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ പൊലിഞ്ഞ സേവാഭാരതി പ്രവര്‍ത്തകന്‍ കോഴിക്കോട് ചേളാരി ലിനുവിന്റെ ബന്ധുക്കള്‍ക്ക് വീട് സമര്‍പ്പിച്ച് മോഹന്‍ലാല്‍. സ്വന്തം വീടെന്ന സ്വപ്നം ബാക്കിനിര്‍ത്തിയാണ് പ്രളയ ദുരിതാശ്വാസ...























