നിക്കാഹിന് പിന്നാലെ ക്ഷേത്ര ദര്‍ശനം നടത്തി ഫാത്തിമ ഭൂട്ടോ; പാകിസ്ഥാനില്‍ വിവാദം
കറാച്ചി: വിവാഹച്ചടങ്ങുകള്‍ക്ക് പിന്നാലെ ക്ഷേത്രദര്‍ശനം നടത്തി മുന്‍ പാക് പ്രധാനമന്ത്രിയുടെ ചെറുമകള്‍. മുന്‍ പാക് പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ചെറുമകളും എഴുത്തുകാരിയുമായ ഫാത്തിമ ഭൂട്ടോയാണ് പാകിസ്ഥാനില്‍...























