VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

മോദിയെ കാണാൻ ഒഴുകിയെത്തിയ ജനക്കൂട്ടത്തെ കണ്ട് വിസ്മയിച്ച ആസ്ത്രേല്യൻ പ്രധാനമന്ത്രി ‍ആൻറണി ആൽബനീസ് പറഞ്ഞു: “മോദിയാണ് ബോസ്”

VSK Desk by VSK Desk
24 May, 2023
in ലോകം
Share
Tweet
SendTelegram

സിഡ്‌നി: ആസ്ത്രേല്യയില്‍ ഇന്ത്യക്കാര്‍ നല്‍കിയ ചടങ്ങിലെത്തിയ ആസ്ത്രേല്യയുടെ  പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് മോദിയുടെ ജനപ്രീതി കണ്ട് പറഞ്ഞത് ഇതാണ്:”മോദിയാണ് ബോസ്”. കാരണം ആന്‍റണി ആല്‍ബനീസ് സിഡ്‌നിയിലെ ഖുദോസ് ബാങ്ക് അരീനയില്‍ മോദിയ്ക്ക് സ്വീകരണം നല്‍കുന്ന വേദിയിലേക്ക് ചുവടുവെയ്ക്കുമ്പോള്‍ .’ഭാരത് മാതാ കീ ജയ്, വന്ദേഭാരതം, മോദി-മോദി എന്നിങ്ങനെയുള്ല മുദ്രാവാക്യം ഉച്ചത്തില്‍ മുഴങ്ങുകയായിരുന്നു. വലിയ ജനക്കൂട്ടവും സ്റ്റേഡിയത്തില്‍ മോദിയെ കാണാന്‍ എത്തിയിരുന്നു.  

അതിവൈകാരികമായ ഈ അന്തരീക്ഷം കണ്ടപ്പോഴാണ് ആസ്ത്രേല്യയുടെ പ്രധാനമന്ത്രി മോദിയാണ് ഇവിടെ ബോസ് എന്ന് അഭിപ്രായപ്പെട്ടത്. ലോകപ്രശസ്തനായ റോക്ക്‌സ്റ്റാർ ബ്രൂസ് സ്പ്രിങ്സ്റ്റീൻ ആസ്ത്രേല്യയിൽ എത്തിയപ്പോൾ ലഭിച്ചതിനേക്കാൾ സ്വീകരണമാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് കിട്ടുന്നതെന്നും പിഎം മോദി ഈസ് ദി ബോസ് എന്നും ആന്‍റണി ആൽബനീസ് പറഞ്ഞു. ഇതോടെ കയ്യടിയും ആര്‍പ്പുവിളിയും ഇരട്ടിയായി. അമേരിക്കയിലെ വിഖ്യാത റോക്ക്‌ ഗായകന്‍ ബ്രൂസ് സ്പ്രിങ്സ്റ്റീൻ അദ്ദേഹത്തിന്‍റെ ആരാധകർക്കിടയിൽ ദി ബോസ് എന്നാണ് അറിയപ്പെടുന്നത്. അതിനാലാണ് ആൽബനീസ് മോദിയെ ‘ദി ബോസ്’ എന്ന് വിശേഷിപ്പിച്ചത്.  

മോദിയെ കാണാൻ എത്തിയ ജനക്കൂട്ടത്തെ കണ്ട് വിസ്മയിച്ചായിരുന്നു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ ഈ പരാമർശം. അമേരിക്കൻ ഗായകനും സംഗീത രചയിതാവുമായ ബ്രൂസ് സ്പ്രിങ്സ്റ്റീനേക്കാൾ ജനപ്രിയനാണ് മോദിയെന്നും ആൽബനീസ് അഭിപ്രായപ്പെട്ടു.

ഒമ്പത് വർത്തിന് ശേഷം ഇടവേളയ്ക്ക് ശേഷമാണ് നരേന്ദ്രമോദി ആസ്ത്രേല്യയിലെത്തുന്നത്.വിദ്യാര്‍ത്ഥികളും ഗവേഷകരും പ്രൊഫഷണലുകളും ബിസിനസുകാരും അടങ്ങുന്ന പ്രവാസിഇന്ത്യക്കാര്‍ വളരെ ആവേശത്തോടെയാണ് പരിപാടിയില്‍ പങ്കെടുത്തത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള നിരവധി മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളും മറ്റ് പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
വലിയൊരു ഇന്ത്യന്‍ സമൂഹം വസിക്കുന്ന വെസേ്റ്റണ്‍ സിഡ്‌നിയിലെ പരമട്ടയിലെ ഹാരിസ് പാര്‍ക്കില്‍ നിര്‍മ്മിക്കുന്ന ‘ലിറ്റില്‍ ഇന്ത്യ’ ഗേറ്റ്‌വേയ്ക്ക് വേണ്ടിയുള്ള ശിലാസ്ഥാപനം ഇരു പ്രധാനമന്ത്രിമാരും സംയുക്തമായി അനാച്ഛാദനം ചെയ്തു.
”പരസ്പര വിശ്വാസവും പരസ്പര ബഹുമാനവു”മാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ചരിത്രപരമായ അടുത്ത ബന്ധത്തിന്റെ അടിത്തറയെന്ന് പ്രധാനമന്ത്രി ശ്രീ. മോദി തന്റെ പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടുകയും ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന നിരവധി ഘടകങ്ങള്‍ക്ക് അടിവരയിടുകയും ചെയ്തു. ഓസ്‌ട്രേലിയല്‍ ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനയേയും വിജയത്തേയും പ്രശംസിച്ച അദ്ദേഹം അവരെ ഇന്ത്യയുടെ സാംസ്‌കാരിക, ബ്രാന്‍ഡ് അംബാസഡര്‍മാര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ആഗോളതലത്തില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന നേട്ടങ്ങളെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി ഇന്ത്യയുടെ വിജയഗാഥകളില്‍ ലോകം കൂടുതല്‍ താല്‍പര്യം കാണിക്കുന്നതായി ചൂണ്ടിക്കാട്ടി. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആഴത്തിലുള്ള ഇടപഴകല്‍ എടുത്തുപറഞ്ഞ അദ്ദേഹം, ബ്രിസ്‌ബേനില്‍ ഒരു ഇന്ത്യന്‍ കോണ്‍സുലേറ്റ് തുറക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

#WATCH | At the community event in Sydney, Australia, PM Modi says, "Earlier, it was said that India and Australia relation is defined by 3Cs- Commonwealth, Cricket and Curry. Then it was said that our relationship is defined by 'Democracy, Diaspora and Dosti. Some people also… pic.twitter.com/ikyRL27fAe

— ANI (@ANI) May 23, 2023
Share2
Tweet
SendShareShare

Latest from this Category

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

Load More

പുതിയ വാര്‍ത്തകള്‍

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies