1051 ഗ്രന്ഥങ്ങള്‍ ഒരു വേദിയില്‍ പ്രകാശനം ചെയ്തു; അറിവ് ലോകക്ഷേമത്തിനാകണം: ഡോ. മോഹന്‍ ഭാഗവത്
കര്‍ണാവതി(ഗുജറാത്ത്): അറിവിന് ദേശകാല ഭേദമില്ലെന്നും അത് ലോകക്ഷേമത്തിന് ഉപകരിക്കണമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഭാരതീയ വിജ്ഞാനസമ്പത്തിനെ ലോകത്തിന് പകരുക എന്ന ലക്ഷ്യത്തോടെ കര്‍ണാവതി പുനരുത്ഥാന...























