രാഷ്ട്രത്തിനായി സമാജമാകെ സംഘടിക്കണം: ഡോ. മോഹന്‍ ഭാഗവത്
ബുര്‍ഹാന്‍പൂര്‍(മധ്യപ്രദേശ്): ആര്‍എസ്എസ് സമാജത്തിന്‍റെ സംഘടനയാണെന്നും സമാജത്തിനുള്ളിലെ സംഘടനയല്ലെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ, മോഹന്‍ ഭാഗവത്. ബുര്‍ഹാന്‍പൂരില്‍ ഡോ. ഹെഡ്‌ഗേവാര്‍ സ്മാരക സമിതിയുടെ പുതിയ കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു...























