ഓപ്പറേഷൻ സിന്ദുർ: ഇന്ത്യ തകർത്തത് അഞ്ച് പാക്ക് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും, സ്ഥിരീകരിച്ച് വ്യോമസേനാ മേധാവി
ബംഗളുരു: ഓപ്പറേഷൻ സിന്ദൂറിൽ അഞ്ച് പാക്ക് യുദ്ധവിമാനങ്ങളും ഒരു വ്യോമനിരീക്ഷണ വിമാനവും തകർത്തത് സ്ഥിരീകരിച്ച് വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ എ.പി.സിങ്. എസ്400 പ്രതിരോധ സംവിധാനം യുദ്ധവിമാനങ്ങളെ...