സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
തൃശ്ശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ 2022-ലെ ഫെല്ലോഷിപ്പ്, അവാര്‍ഡ്, ഗുരുപൂജ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വ്യത്യസ്ത കലാമേഖലകളില്‍ അനിഷേധ്യമായ സംഭാവനകള്‍ നല്‍കിയ മൂന്നുപേര്‍ക്ക് ഫെല്ലോഷിപ്പും 17 പേര്‍ക്ക്...























