വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ദേശീയ തലത്തില്‍ നടത്തണം: അര്‍ജ്ജുന്‍ റാം മേഘ് വാള്‍
വൈക്കം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം ഇവിടെ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതല്ലെന്നും രാജ്യം മുഴുവന്‍ നടത്തണമെന്നും കേന്ദ്ര സാംസ്‌കാരിക വകുപ്പ് സഹമന്ത്രി അര്‍ജ്ജുന്‍ റാം മേഘ് വാള്‍....























