സ്റ്റാന്‍ഡ് അപ്പ് പദ്ധതി; വനിതാ സംരംഭകര്‍ക്ക് 40,600 കോടി രൂപ വായ്പ അനുവദിച്ച് കേന്ദ്രം
ന്യൂദല്‍ഹി: സ്റ്റാന്‍ഡ് അപ് പദ്ധതിക്ക് കീഴില്‍ 1.8 ലക്ഷത്തിലധികം വനിതാ സംരംഭകര്‍ക്ക് 40,600 കോടി രൂപയുടെ വായ്പ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇത്രയധികം വനിതകള്‍ക്കും പട്ടികജാതി, പട്ടിക...






















