VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ഇനി ഇവിടെ ഭാവിയില്ലെന്ന് പാക് മാധ്യമപ്രവര്‍ത്തക

ട്വീറ്റ് ചര്‍ച്ചയാകുന്നു

VSK Desk by VSK Desk
5 April, 2023
in ലോകം
ShareTweetSendTelegram

ഇസ്ലാമബാദ്: ‘ഞങ്ങള്‍ക്ക് ഇനി പാകിസ്ഥാനില്‍ ഭാവിയില്ല. പ്രയാഗ് രാജില്‍ നിന്ന് എന്‍റെ മുത്തച്ഛനും മറ്റും എന്തിനാണ് ഇങ്ങോട്ട് കുടിയേറിയത്.. കടുത്ത നിരാശ തോന്നുന്നു…” പാകിസ്ഥാനി മാധ്യമ പ്രവര്‍ത്തക അര്‍സൂ കാസ്മിയുടെ ട്വീറ്റ് രാജ്യം ചര്‍ച്ച ചെയ്യുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം പട്ടിണിയും ദാരിദ്ര്യവും കൊണ്ട് പൊറുതിമുട്ടിയ പാക്കിസ്ഥാനിലെ ജനങ്ങള്‍ ഭക്ഷണത്തിനും വെള്ളത്തിനും പരസ്പരം കൊല്ലുന്നതിന്‍റെ വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് അര്‍സൂ കാസ്മിയുടെ ട്വീറ്റ് ചര്‍ച്ചയാവുന്നത്. പാകിസ്ഥാനില്‍ ഇതുവരെ 13 പേര്‍ പരസ്പരമുള്ള ഏറ്റുമുട്ടലില്‍ മരിച്ചത്.

വിഭജന കാലത്ത് മെച്ചപ്പെട്ട ജീവിതം ലഭിക്കുമെന്ന പ്രതീക്ഷയില്‍ പാകിസ്ഥാനിലേക്ക് പോയവരുടെ ഇന്നത്തെ തലമുറകള്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നതിന്റെ സൂചനയായാണ് അര്‍സൂ കാസ്മിയുടെ പരാമര്‍ശം വിലയിരുത്തപ്പെടുന്നത്. 1947ല്‍ ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്ക് കുടിയേറാനുള്ള തന്‍റെ പൂര്‍വികരുടെ തീരുമാനത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഏപ്രില്‍ ഒന്നിനാണ് അര്‍സൂ കാസ്മി ട്വീറ്റ് ചെയ്തത്. വികസനമല്ല, ഇവിടെ  തീവ്രവാദം മാത്രമാണ് വളര്‍ന്നതും വളര്‍ത്തുന്നതും. വിശ്വസിച്ച് എത്തിയവരുടെ നട്ടെല്ലൊടിക്കുകയാണ്. പാക്കിസ്ഥാന്‍റെ ഇന്നത്തെ അവസ്ഥ സ്വന്തം ദുഷ്പ്രവൃത്തികളുടെ ഫലമാണ്, കാസ്മി ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ വാര്‍ത്താ ചാനലുകളിലെ ചര്‍ച്ചകളില്‍ കാസ്മി പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് ജേണലിസത്തില്‍ ബിരുദം നേടിയ അര്‍സൂവിന്‍റെ അച്ഛന്‍ സെയ്ദ് സലാഹുദ്ദീന്‍ കാസ്മി 1998ല്‍ പാക് സര്‍ക്കാരിന്റെ ആദരവ് നേടിയ മാധ്യമ പ്രവര്‍ത്തകനാണ്. നിഹാവോ സലാം എന്ന പ്രശസ്തമായ പാക് മാഗസിന്‍റെ ജോയിന്റ് എഡിറ്ററായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ച അര്‍സൂ പാകിസ്ഥാന്‍ ടൈംസ്, ഫ്രോണ്ടിയര്‍ പോസ്റ്റ്, പാകിസ്ഥാന്‍ ഒബ്‌സര്‍വര്‍ തുടങ്ങിയ പ്രസിദ്ധമായ മാധ്യമങ്ങളില്‍ കോളമിസ്റ്റ് കൂടിയാണ്.

Share1TweetSendShareShare

Latest from this Category

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം; ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല : ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies