VSK Desk

VSK Desk

ഭാരതീയ ശാസ്ത്രം ആഗോള ക്ഷേമത്തിന്റെ ആത്മാവ് ഉള്‍ക്കൊള്ളുന്നു: ജെ. നന്ദകുമാര്‍

ജയ്പൂര്‍: ജയ്പൂര്‍ ലിറ്റ്‌ഫെസ്റ്റില്‍ ചര്‍ച്ചയായി ജെ. നന്ദകുമാറിന്റെ പുസ്തകം. ചാര്‍ബാഗില്‍ നടന്ന സാഹിത്യോത്സവത്തിന്റെ അവസാന ദിവസമാണ് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ എഴുതിയ നാഷണല്‍...

ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കണം: ഡോ. അലോക് കുമാര്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉന്നതരായ രാഷ്‌ട്രീയ നേതാക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നും സ്വര്‍ണക്കൊള്ളയുടെ കണ്ണികള്‍ കേരളത്തിനുള്ളില്‍ ഒതുങ്ങുന്നതല്ലെന്നും വിശ്വഹിന്ദു പരിഷത്ത് അന്തര്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. അലോക്...

ശബരില സ്വര്‍ണക്കൊള്ള രാഷ്‌ട്രീയ നേതൃത്വത്തിന്റെ പങ്ക് വ്യക്തം: കെ.പി. ശശികല ടീച്ചര്‍

തിരുവനന്തപുരം: ആരുമില്ലാതിരുന്ന സമയത്ത് ശബരിമലയില്‍ നിന്ന് സ്വര്‍ണം കടത്തിക്കൊണ്ടുപോയതല്ലെന്നും സാധാരണ വ്യക്തികള്‍ക്ക് സാധിക്കുന്നതല്ല അതെന്നും ശബരിമല കര്‍മ സമിതി ചെയര്‍പേഴ്‌സണ്‍ കെ.പി. ശശികല ടീച്ചര്‍. ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം...

നിതിൻ നബിൽ ബിജെപിയെ നയിക്കും

ന്യൂദൽഹി: ഏകകണ്ഠമായ തീരുമാനത്തിലൂടെ, നിതിൻ നബിൻ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) ദേശീയ പ്രസിഡന്റായി എതിർപ്പില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് അനുകൂലമായി 37 സെറ്റ് നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചുവെന്നും ആ...

രാഷ്ട്രതാല്പര്യത്തോടെയുള്ള ഏത് പ്രവര്‍ത്തനവും സംഘപ്രവര്‍ത്തനമാണ്: ഡോ. മോഹന്‍ ഭാഗവത്

രാജ്‌കോട്ട്(ഗുജറാത്ത്): ദേശീയ താല്പര്യത്തോടെയുള്ള നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ ഏത് പ്രവര്‍ത്തിയും സംഘപ്രവര്‍ത്തനമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിക്കിപീഡിയ വഴി ആര്‍എസ്എസിനെ അറിയാന്‍ ശ്രമിക്കരുത്. മറ്റുള്ളവരുടെ പ്രചാരണത്തിലൂടെയും...

കായികതാരങ്ങള്‍ യുവാക്കള്‍ക്ക് പ്രേരണയാകണം: അലോക് കുമാര്‍

പാനിപ്പത്ത്(ഹരിയാന): യുവാക്കളെ കായികമേഖലയിലേക്ക് നയിക്കാന്‍ പ്രത്യേക പരിശ്രമം വേണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അലോക് കുമാര്‍ പറഞ്ഞു. മയക്കുമരുന്നുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവര്‍ക്ക് അത് സഹായകമാകും. മുന്‍നിര കായികതാരങ്ങള്‍...

സുരക്ഷിത ഭാരതത്തിന്റെ അടിത്തറ സംഘടിത ഹിന്ദുസമാജം: രാംദത്ത് ചക്രധര്‍

ബോദ്ല(ഛത്തിസ്ഗഡ്): സുരക്ഷിതഭാരതത്തിന്റെ അടിത്തറ സംഘടിത ഹിന്ദുസമാജമാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍. ജാതിയുള്‍പ്പെടെ എല്ലാ വ്യത്യസ്തതകള്‍ക്കും അതീതമായ ഹിന്ദുസമൂഹം ഉണര്‍ന്ന് രാഷ്ട്രത്തിനായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംഘശതാബ്ദിയുടെ...

സംഘയാത്ര വ്യക്തിനിര്‍മാണത്തിലൂടെ രാഷ്ട്രനിര്‍മാണത്തിലേക്ക്: അരുണ്‍കുമാര്‍

ഹിസാര്‍(ഹരിയാന): വ്യക്തിനിര്‍മാണത്തിലൂടെ രാഷ്ട്രനിര്‍മാണത്തിലേക്കുള്ള യാത്രയാണ് സംഘപ്രവര്‍ത്തനമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍. ഇനിയും എത്തിച്ചേരാത്തിടങ്ങളിലേക്കെത്തി മുഴുവന്‍ സമൂഹത്തെയും ഒരുമിച്ചുചേര്‍ക്കുക എന്നതാണ് ശതാബ്ദികാലത്തെ സംഘപ്രവര്‍ത്തനം. സംഘത്തിന് ശതാബ്ദി ആഘോഷമല്ല, ലക്ഷ്യപൂര്‍ത്തീകരണത്തിനുള്ള...

കാസര്‍കോട് നിന്നാരംഭിച്ച സ്വദേശി സങ്കല്‍പ്പ് യാത്ര സമാപിച്ചു

തിരുവനന്തപുരം: സ്വദേശി ജാഗരണ്‍ മഞ്ച് കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ 13ന് കാസര്‍കോട് നിന്നാരംഭിച്ച സ്വദേശി സങ്കല്‍പ്പ് യാത്ര ഇന്നലെ തിരുവനന്തപുരത്ത് സമാപിച്ചു. പ്രസ്‌ക്ലബില്‍ നടന്ന സമാപന സമ്മേളനം സ്വദേശി...

തപസ്യ രാജ്യാന്തര സംഗീതോത്സവത്തില്‍ മുത്തുസ്വാമി ദീക്ഷിതര്‍ക്ക് ഗാനാഞ്ജലി

പാലക്കാട്: തപസ്യ സുവര്‍ണ ജൂബിലി രാജ്യാന്തര സംഗീതോത്സവത്തിന്റെ രണ്ടാംദിനം മുത്തുസ്വാമി ദീക്ഷിതര്‍ക്കുള്ള ഗാനാഞ്ജലിയായി. മുത്തുസ്വാമി ദീക്ഷിതരുടെ 250-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വടക്കന്ത അശ്വതി കല്യാണമണ്ഡപത്തില്‍ പ്രത്യേക സെമിനാറുകള്‍ നടന്നു. പാലക്കാട്...

ജീവിതശൈലിയിലെ മാറ്റത്തിനും വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും എബിവിപി ശ്രമിക്കും : ഡോ. വീരേന്ദ്ര സിംഗ് സോളങ്കി

ന്യൂദൽഹി : അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ രണ്ട് ദിവസം നീണ്ടുനിന്ന കേന്ദ്ര പ്രവർത്തക സമിതി യോഗം ഗോവയിലെ ജംബാവലിയിലെ ശ്രീ ദാമോദർ സംസ്ഥാനിൽ വിജയകരമായി സമാപിച്ചു. രാജ്യത്തിന്റെ...

Page 62 of 519 1 61 62 63 519

പുതിയ വാര്‍ത്തകള്‍

Latest English News