VSK Desk

VSK Desk

കേരളത്തിന്റെ സംഗീതം ഭക്തിയില്‍ ലയിച്ചത്: ഗജേന്ദ്ര സിങ്

പാലക്കാട്: ഭാരതത്തിന്റെ അടിത്തറ സാംസ്‌കാരിക പൈതൃകമാണെന്ന് കേന്ദ്ര സാംസ്‌കാരിക, ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. വടക്കന്തറയില്‍ തപസ്യ സുവര്‍ണജൂബിലി രാജ്യാന്തര സംഗീതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൈതൃകത്തിന്റെയും...

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം; കലാകിരീടം ചൂടി കണ്ണൂര്‍, രണ്ടാമത് തൃശ്ശൂർ

തൃ​ശൂ​ർ: 64ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ സ്വ​ർ​ണ​ക്ക​പ്പ് ക​ണ്ണൂ​രി​ന്. നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ തൃ​ശൂ​ർ ര​ണ്ടാം സ്ഥാ​ന​ത്ത്. 1023 പോ​യി​ന്‍റ് നേ​ടി​യാ​ണ് ക​ണ്ണൂ​ർ ക​ലാ​കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. 1018 പോ​യി​ന്‍റ് നേ​ടി​യാ​ണ് ആ​തി​ഥേ​യ​രാ​യ...

ശിവനേരിയിലെ സിംഹഗര്‍ജ്ജനം ഇനി ഉത്സവ വേദികളിലേക്ക്

തിരുവല്ല: ഛത്രപതി ശിവജിയുടെ പോരാട്ട വീര്യം ഇനി അരങ്ങില്‍ തകര്‍ത്താടും. ഡോ. മധു മീനച്ചിലിന്റെ രചനയില്‍ നൃത്തനാടകം ‘ശിവനേരിയിലെ സിംഹ ഗര്‍ജ്ജനം’ അരങ്ങിലെത്തി. തിരുവല്ല ബാലികാമഠം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍...

ശ്രീകൃഷ്ണന്‍ തലമുറകള്‍ക്ക് മാതൃക: ഷിബു ചക്രവര്‍ത്തി

കൊച്ചി: വളര്‍ന്നുവരുന്ന തലമുറയ്‌ക്ക് ഏറ്റവും മികച്ച മാതൃകയാണ് ശ്രീകൃഷ്ണനെന്ന് ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തി. ഏപ്രിലില്‍ എറണാകുളത്ത് നടക്കുന്ന ബാല നേതൃശിബിരത്തിന്റെ സ്വാഗത സംഘ രൂപീകരണയോഗം ഭാരത് ടൂറിസ്റ്റ് ഹോമില്‍...

ഏത് വിവേചനവും ദേശീയ ഐക്യത്തിന് ഹാനികരം: ദത്താത്രേയ ഹൊസബാളെ

ദര്‍ഭംഗ(ബിഹാര്‍): സമൂഹത്തിലെ ഏത് തരത്തിലുള്ള വിവേചനവും ദേശീയ ഐക്യത്തിന് ഹാനികരമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ജാതി, വര്‍ഗം, വിഭാഗം തുടങ്ങിയ എല്ലാ വ്യത്യാസങ്ങള്‍ക്കും അതീതമായി എല്ലാവരും...

സാങ്കേതികവിദ്യ സമൂഹത്തിന്റെ നന്മയ്ക്കാവണം: ഡോ. മോഹന്‍ ഭാഗവത്

ഛത്രപതി സംഭാജിനഗര്‍(മഹാരാഷ്ട്ര): പുതിയ കാലത്തിന്റെ മുന്നേറ്റത്തിന് സാങ്കേതിക വിദ്യ അനിവാര്യമാണെന്നും എന്നാല്‍ അത് നമ്മുടെ നിയന്ത്രണത്തിലായിരിക്കണമെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സാങ്കേതികവിദ്യ നമ്മളെ ഉപയോഗിക്കുകയല്ല,...

രാഷ്ട്രത്തിൻ്റെ ഭാവി ശോഭനമാക്കേണ്ട ചുമതല ഹിന്ദുസമൂഹത്തിനുണ്ട്: ഡോ. മോഹൻ ഭാഗവത്

ഗംഗാപൂർ (മഹാരാഷ്ട്ര): ഹിന്ദു ധർമ്മം പാരമ്പര്യം, സംസ്കാരം, മൂല്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . ഗംഗാപൂരിൽ ഹിന്ദു...

മഞ്ഞുമ്മലിന്റെ കമ്പ്യൂട്ടർ വിസ്മയത്തിന് രാഷ്ട്രപതിയുടെ ആദരം; റിപ്പബ്ലിക് ദിനാഘോഷത്തിൽ അതിഥിയായി മാധവ് എ. നായർ

കൊച്ചി: സാങ്കേതിക വിദ്യയിൽ വിസ്മയങ്ങൾ തീർക്കുന്ന മഞ്ഞുമ്മൽ സ്വദേശിയായ കമ്പ്യൂട്ടർ പ്രതിഭ മാധവ് എ. നായർക്ക് രാജ്യത്തിന്റെ ആദരം. ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാനും രാഷ്ട്രപതി...

പരമേശ്വര്‍ജിക്ക് താന്‍ മകനെ പോലെയായിരുന്നെന്ന് ടി. പത്മനാഭന്‍

കണ്ണൂര്‍: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പരമേശ്വര്‍ജിക്ക് താന്‍ മകനെ പോലെയോ സ്വന്തം സഹോദരനെപോലെയോ ആയിരുന്നുവെന്ന് കഥാകൃത്ത് ടി. പത്മനാഭന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്നയാളാണ് പി. പരമേശ്വരനെന്നും ഗുരുതുല്യനായിരുന്നുവെന്നും അദ്ദേഹം...

അറിവ് നേടുന്നത് എവിടെയായാലും ഭാരതത്തിനായി പ്രവർത്തിക്കണം: ഡോ. മോഹൻ ഭാഗവത്

ഛത്രപതി സംഭാജി നഗർ (മഹാരാഷ്ട്ര): വികസിത ഭാരതത്തിൻ്റെ സൃഷ്ടിക്ക് യുവാക്കളുടെ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് . അറിവ് നേടാൻ വിദേശത്തേക്ക് പോകുന്നതിൽ...

തപസ്യ സുവര്‍ണജൂബിലി രാജ്യാന്തര സംഗീതോത്സവം നാളെ മുതല്‍

പാലക്കാട്: തപസ്യ സുവര്‍ണജൂബിലി രാജ്യാന്തര സംഗീതോത്സവം നാളെ മുതല്‍ 20വരെ പാലക്കാട് വടക്കന്തറ അശ്വതി കല്ല്യാണമണ്ഡപത്തില്‍. നാളെ വൈകിട്ട് 4.30ന് കേന്ദ്ര സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര...

മാതൃഭാഷയാണ് സര്‍വോത്തമം: ഗവര്‍ണര്‍

കൊച്ചി: മാതൃഭാഷയാണ് സര്‍വോത്തമമെന്നും എല്ലാവരും മാതൃഭാഷയ്‌ക്ക് പ്രാധാന്യം നല്‍കണമെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക്ക് സ്‌കൂളിന്റെ 46-ാം വാര്‍ഷികാഘോഷമായ ‘ധര്‍മായനം’ പരിപാടിയുടെ ഉദ്ഘാടനം...

Page 63 of 519 1 62 63 64 519

പുതിയ വാര്‍ത്തകള്‍

Latest English News