ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുല്യത നല്‍കണം: എബിവിപി
തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും പിജി പഠിച്ചിറങ്ങുന്ന പഠിതാക്കള്‍ക്കും മറ്റു സര്‍വ്വകലാശാലകളിലെ പിജി സര്‍ട്ടിഫിക്കറ്റിന് ലഭിക്കുന്ന അതേ വെയിറ്റേജ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം നല്‍കണമെന്ന്...























