സംഘത്തിന്റെ സ്വീകാര്യത സമര്‍പ്പണത്തിന്റെ ഫലം: അല്‍ക തായ്
പ്രയാഗ്രാജ്(ഉത്തര്‍ പ്രദേശ്): സമൂഹത്തില്‍ സംഘത്തിന് ലഭിക്കുന്ന സ്വീകാര്യത സ്വയംസേവകരുടെ കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണെന്ന് രാഷ്ട്രസേവികാസമിതി അഖില ഭാരതീയ സഹകാര്യവാഹിക അല്‍കാ തായ് പറഞ്ഞു. മാഘമേള പരേഡ് ഗ്രൗണ്ടില്‍...























