VSK Desk

VSK Desk

പാശ്ചാത്യ മാതൃകകള്‍ പരാജയം: ഡോ. മോഹന്‍ ഭാഗവത്

ന്യൂദല്‍ഹി: ഭൗതിക പുരോഗതി വാഗ്ദാനം ചെയ്ത എല്ലാ പാശ്ചാത്യമാതൃകകളും തകര്‍ന്നതാണ് ലോകത്തിന്റെ അനുഭവമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സുദീര്‍ഘകാലം ആ പാതയില്‍ സഞ്ചരിച്ച രാജ്യങ്ങളെല്ലാം...

കസ്തൂരിരംഗന്‍ ദേശീയ ജീവിതത്തിലെ തിളക്കമുള്ള നക്ഷത്രം; ആര്‍എസ്എസ്

നാഗ്പൂര്‍: പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന്‍ ഡോ. കസ്തൂരിരംഗന്റെ നിര്യാണത്തോടെ, ദേശീയ ജീവിതത്തിലെ തിളങ്ങുന്ന നക്ഷത്രമാണ് അസ്തമിച്ചതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും...

ഈ യുദ്ധം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ളതാണ് :ഡോ. മോഹന്‍ ഭാഗവത്

മുംബൈ:  മനസും ബുദ്ധിയും മാറ്റാന്‍ തയാറാകാത്ത രാവണനെ രാമന്‍ വധിച്ചതാണ് നമ്മുടെ ചരിത്രമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഈ യുദ്ധവും ധര്‍മ്മവും അധര്‍മ്മവും തമ്മിലാണ്....

യഥാര്‍ത്ഥ സ്വാതന്ത്ര്യം പൂക്കുന്ന രാജ്യം കെട്ടിപ്പടുക്കണം :ഡോ. മോഹന്‍ ഭാഗവത്

ന്യദല്‍ഹി: യഥാര്‍ത്ഥ സ്വാതന്ത്ര്യം പൂക്കുന്ന രാജ്യം കെട്ടിപ്പടുക്കാന്‍ പ്രയത്‌നിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.  അതിനുള്ള കഴിവ് രാജ്യത്തെ യുവാക്കള്‍ക്കുണ്ട്. ഐക്യം കൂടിച്ചേരുമ്പോള്‍ അറിവ് അര്‍ത്ഥവത്താകും....

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

നാഗ്പൂർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്കെതിരെ ഭീകരർ നടത്തിയ ക്രൂരമായ ആക്രമണം നിന്ദനീയവും ദുഃഖകരവുമാണെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സംഭവത്തിൽ കൊല്ലപ്പെട്ട ഓരോരുത്തർക്കും ശ്രദ്ധാഞ്ജലി...

ഹാസ്യകലകളില്‍ ഭാരതീയ മൂല്യബോധം പുനഃസ്ഥാപിക്കണം: സംസ്‌കാര്‍ ഭാരതി

നാസിക്ക്(മഹാരാഷ്ട്ര): യുവാക്കളെ ആകര്‍ഷിക്കുന്ന സ്റ്റാന്‍ഡപ്പ് കോമഡികളില്‍ ഭാരതീയ മൂല്യബോധം പുനഃസ്ഥാപിക്കണമെന്ന് സംസ്‌കാര്‍ ഭാരതി. സാമൂഹിക അവബോധം ഉണര്‍ത്തുന്നതിനും മാനുഷിക മൂല്യങ്ങളും പാരസ്പര്യവും സംസ്‌കാരവുമെല്ലാം പരിപോഷിപ്പിക്കുന്നതിനുമുള്ള ഉപാധിയായിരുന്നു ഭാരതത്തില്‍...

ഭാരതം സേവനത്തിന്റെ നാട്: ദത്താത്രേയ ഹൊസബാളെ

ലഖ്നൗ : പ്രാര്‍ത്ഥിക്കുന്ന അധരങ്ങളേക്കാള്‍ പ്രധാനമാണ്  സേവനം ചെയ്യുന്ന കരങ്ങളെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ  ഹൊസബാളെ. ഭാരതം സേവനത്തിന്റെ നാടാണ്. ത്യാഗവും സേവനവുമാണ് ഈ നാടിന്റെ അടയാളങ്ങളെന്ന്...

ഡോക്ടര്‍ജിയുടെ പൈതൃക ഗ്രാമത്തില്‍ സ്ഫൂര്‍ത്തികേന്ദ്രം ഒരുങ്ങുന്നു

നിസാമബാദ്(തെലങ്കാന): ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാറിന്റെ ജന്മഗ്രാമമായ തെലങ്കാനയിലെ കന്ദകുര്‍ത്തിയില്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി സ്ഫൂര്‍ത്തികേന്ദ്രം ഒരുങ്ങുന്നു. കന്ദകുര്‍ത്തിയെ ഡോക്ടര്‍ജി സ്ഫൂര്‍ത്തികേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാമത്തില്‍...

പഞ്ചപരിവര്‍ത്തനത്തിലൂടെ സാമൂഹ്യമാറ്റം സാധ്യമാക്കണം: ഡോ. മോഹന്‍ ഭാഗവത്

അലിഗഡ്: സമൂഹത്തില്‍ ദ്രുതഗതിയിലുള്ള മാറ്റം സൃഷ്ടിക്കാന്‍ പഞ്ചപരിവര്‍ത്തനം എല്ലാവരും ഹൃദയത്തിലേറ്റുവാങ്ങണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത്. ഹരിഗഡ് എച്ച് ബി ഇന്റര്‍ കോളജ് പരിസരത്ത് നടന്ന...

ശാഖ രാഷ്ട്ര പരംവൈഭവത്തിന്റെ സാധന:ദത്താത്രേയ ഹൊസബാളെ

ലഖ്നൗ: രാഷ്ട്രത്തിന്റെ പരമവൈഭവത്തിനായുള്ള സാധനയാണ് ആര്‍എസ്എസ് ശാഖയെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. നൂറ് വര്‍ഷമായി ഈ പ്രവര്‍ത്തനത്തിലൂടെ സംഘം ഹിന്ദു സമാജത്തെ ഉണര്‍ത്തുന്നു. സൗഹൃദത്തിന്റെയും സമരസതയുടെയും പാതയിലേക്ക്...

Page 89 of 474 1 88 89 90 474

പുതിയ വാര്‍ത്തകള്‍

Latest English News