മേജർ ധ്യാൻചന്ദിന്റെ ഓർമകളിൽ ഇന്ന് ദേശീയ കായിക ദിനം
ആർ. ഇന്ദുചൂഡൻ(എബിവിപി കേന്ദ്രപ്രവർത്തകസമിതിയംഗവും, എൻ.സി.ഇ.ആർ.ടി ഗവേഷക ഫെല്ലോയുമാണ് ലേഖകൻ) ‘എന്നെ മുന്‍പോട്ട് നയിക്കേണ്ടത് , എന്റെ രാജ്യത്തിന്റെ കടമയല്ല ! എന്നാല്‍, എന്റെ രാജ്യത്തെ മുന്‍പോട്ട് നയിക്കേണ്ടത്...






















