ശ്രീജിത്ത് മൂത്തേടത്തിനെ ആദരിച്ചു
ന്യൂദല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരജേതാവ് ശ്രീജിത്ത് മൂത്തേടത്തിനെ നവോദയം ആദരിച്ചു. ശ്രീജിത്ത് മൂത്തേടത്തിന്റെ കൃതികള്‍ അറിവിന്റെ വാതായനങ്ങള്‍ തുറന്നുനല്‍കുന്നതാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍...























