VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സംഘശതാബ്ദി പ്രവര്‍ത്തനം രാഷ്ട്രചൈതന്യം എല്ലാവരിലുമെത്തിക്കാന്‍: ദത്താത്രേയ ഹൊസബാളെ

VSK Desk by VSK Desk
15 November, 2025
in ഭാരതം
Share
Tweet
SendTelegram

ആഗ്ര: രാഷ്ട്രചൈതന്യം ഓരോ വ്യക്തിയിലേക്കും പകരുകയാണ് സംഘശതാബ്ദി കാര്യക്രമങ്ങളുടെ ലക്ഷ്യമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും യാത്രയാണ് നൂറ് വര്‍ഷമായി സംഘം തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഗ്രയിലെ ലളിത് കലാ സന്‍സ്ഥാന്‍ സംസ്‌കൃതി ഭവനില്‍ പൗരപ്രമുഖരുടെ സംവാദസഭയില്‍ സംസാരിക്കുകയായിരുന്നു ഹൊസബാളെ.

 ദേശീയ ജീവിതത്തില്‍ കടന്നുവന്ന പോരായ്മകളെയെല്ലാം മറികടക്കുന്നതിനും ഭാരതത്തെ സംഘടിതവും സദ്ഗുണപൂരിതവും സശക്തവുമായ രാഷ്ട്രമെന്ന നിലയില്‍ പരമവൈഭവത്തിലേക്ക് നയിക്കുന്നതിനായാണ് ഡോ. കേശവ ബലിറാം ഹെഡ്‌ഗേവാര്‍ ആര്‍എസ്എസ് സ്ഥാപിച്ചത്. സംഘടിത സമൂഹത്തിന് മാത്രമേ രാജ്യത്തിന് ദിശാബോധം നല്‍കാന്‍ കഴിയൂ എന്ന ഉറച്ച ബോധ്യമാണ് ഈ പ്രവര്‍ത്തനത്തെ മുന്നോട്ടുനയിക്കുന്നതെന്ന് സര്‍കാര്യവാഹ് പറഞ്ഞു.

ആര്‍എസ്എസ് ശതാബ്ദി ഒരു സംഘടനയുടെ നൂറ്റാണ്ട് മാത്രമല്ല, സാമൂഹിഐക്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അടയാളം കൂടിയാണ്. സംഘം എന്തെല്ലാം നേടിയെന്നത് നമ്മുടെ ചര്‍ച്ചാവിഷയമല്ല, എന്നാല്‍ സംഘമില്ലായിരുന്നെങ്കില്‍ എന്നത് ആലോചനാ വിഷയമാകേണ്ടതാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ മാത്രമേ ഭാരതത്തെ ലോകനേതൃസ്ഥാനത്ത് സ്ഥാപിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies