ഇന്ന് 11-ാമത് ദേശീയ കൈത്തറി ദിനം: കൈത്തറിയിലൂടെ ഭാവിയെ നെയ്‌തെടുക്കുന്ന ഭാരതം
ഗിരിരാജ് സിങ്കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക പങ്ക് വഹിക്കുകയും 3.5 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ഉപജീവനമാര്‍ഗം നല്‍കുകയും ചെയ്യുന്ന ഏറ്റവും വലിയ കുടില്‍ വ്യവസായമാണ്...





















