VSK Desk

VSK Desk

എന്‍സിടി ശ്രീഹരി എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറി

തിരുവനന്തപുരം: പശ്ചിമബംഗാളിലെ സിലിഗുരിയില്‍ നടന്ന എബിവിപി കേന്ദ്രീയ പ്രവര്‍ത്തകസമിതി യോഗത്തില്‍ എന്‍സിടി ശ്രീഹരിയെ ദേശീയ അധ്യക്ഷന്‍ ഡോ. രാജ്ശരണ്‍ ശാഹി സംസ്ഥാന സംഘടനാ സെക്രട്ടറിയായി പ്രഖ്യാപിച്ചു. സംസ്ഥാന സഹ...

നവതിയിലും ജ്വലിച്ചുനിന്ന സാംസ്‌കാരിക സൂര്യന്‍: തപസ്യ

കോഴിക്കോട്: അധ്യാപനത്തിലൂടെയും എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും കേരളത്തിന്റെ സാഹിത്യ- സാംസ്‌കാരിക രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു പ്രൊഫ. എം.കെ. സാനു എന്ന് തപസ്യ കലാസാഹിത്യ വേദി അനുസ്മരിച്ചു. സ്വയം വിവാദങ്ങള്‍...

“എം കെ സാനുമാഷ് കേരളത്തിന്റെ ജ്ഞാനഗുരു”; അനുശോചിച്ച് വിദ്യാഭ്യാസ വികാസ കേന്ദ്രം

എറണാകുളം: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം കെ സാനുമാഷിന്റെ നിര്യാണത്തിൽ അനുശോചിച്ച് വിദ്യാഭ്യാസ വികാസ കേന്ദ്രം. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും തലമുറകൾക്ക് മാർ​ഗദർശനമേകിയ കേരളത്തിന്റെ ജ്ഞാനഗുരുവായിരുന്നു പ്രൊഫ എം...

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം സിലിഗുരിയിൽ ആരംഭിച്ചു

കൊൽക്കത്ത : അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ദ്വിദിന കേന്ദ്ര പ്രവർത്തക സമിതി യോഗം പശ്ചിമബംഗാളിലെ സിലിഗുരിയിൽ ശനിയാഴ്ച ആരംഭിച്ചു. എബിവിപി ദേശീയ അധ്യക്ഷൻ പ്രൊഫ രാജ് ശരൺ...

മതപരിവര്‍ത്തന നിരോധന നിയമവും പൊതു സിവില്‍ കോഡും കൊണ്ടുവരണം’: വിഎച്ച്പി

കൊച്ചി: എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ബാധകമായ പഴുതുകള്‍ അടച്ചുള്ള മതപരിവര്‍ത്തന നിരോധന നിയമവും ഏകീകൃത സിവില്‍ കോഡും കൊണ്ടുവരാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് വിഎച്ച്പി സംസ്ഥാന ജനറല്‍...

ഹൈന്ദവ സമൂഹത്തിന്റെ ആത്മവിശ്വാസത്തിനും കൂട്ടായ്മക്കും കാരണം സംഘപ്രവര്‍ത്തനം: എ. വിനോദ്‌

പെരിന്തല്‍മണ്ണ: ഹൈന്ദവ സമൂഹത്തിന്റെ ആത്മവിശ്വാസത്തിനും കൂട്ടായ്മക്കും കാരണം സംഘത്തിന്റെ പ്രവര്‍ത്തനമാണെന്ന് ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത പ്രചാരക് എ. വിനോദ്. അങ്ങാടിപ്പുറം മാലാപറമ്പ് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ മതമൗലികവാദികള്‍ കൊലപ്പെടുത്തിയ...

സന്ധ്യാസ്തമയം; പ്രൊഫ. എം.കെ. സാനുവിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 4ന്

കൊച്ചി: മലയാള സാഹിത്യരംഗത്തെ കുലപതികളില്‍ പ്രമുഖനായിരുന്ന പ്രൊഫ. എം.കെ. സാനു (98) അന്തരിച്ചു. ഇന്നലെ വൈകിട്ട് 5.35ന് ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞമാസം 25ന് വീട്ടില്‍ വീണ്...

ഉപരാഷ്‌ട്രപതി തെരഞ്ഞെപ്പ് സപ്തംബര്‍ 9ന്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. സപ്തംബര്‍ ഒന്‍പതിനാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും അന്നുതന്നെ. ആരോഗ്യകാരണങ്ങളാല്‍ ജഗ്ദീപ് ധന്‍ഖര്‍ രാജിവച്ച പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ്. ആഗസ്ത് ഏഴിനു വിജ്ഞാപനമുണ്ടാകും. നാമനിര്‍ദേശ...

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം നാളെ മാഹിയില്‍

മാഹി: ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം നാളെ രാവിലെ 9.30ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള 14 ജില്ലകളില്‍...

തായ്ജിക്ക് അന്ത്യാഞ്ജലി

നാഗ്പൂര്‍: ഒടുവില്‍ ആ ശരീരവും നാടിന് സമര്‍പ്പിച്ച് പ്രമീളാ തായ് വിടവാങ്ങി. പത്താം വയസില്‍ തുടങ്ങിയ സമാനതകളില്ലാത്ത സമര്‍പ്പിത ജീവിതം ഇനി ഓര്‍മ്മകളുടെ പാഠപുസ്തകത്തില്‍. ഭൗതികശരീരം അന്ത്യകര്‍മ്മങ്ങള്‍ക്ക്...

സംസ്‌കൃതത്തിന്റെ മുന്നേറ്റത്തിന് ജനകീയ പിന്തുണയും വേണം: സര്‍സംഘചാലക്

നാഗ്പൂര്‍: സംസ്‌കൃതത്തിന്റെ മുന്നേറ്റത്തിന് ഭരണകൂട പിന്തുണ മാത്രമല്ല ജനകീയ പിന്തുണയും അനിവാര്യമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നിലവിലെ സാഹചര്യങ്ങളും രാജ്യത്തിന്റെ നേതൃത്വവും ഭാരതം സ്വാശ്രയമാകണമെന്ന്...

സിസ തോമസിനെയും കെ.ശിവപ്രസാദിനെയും വി.സിമാരായി നിയമിച്ച് ഗവർണർ

തിരുവനന്തപുരം: ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോ. സിസ തോമസിനെയും സാങ്കേതിക സര്‍വ്വകലാശാലയില്‍ ഡോ. കെ. ശിവപ്രസാദിനെയും വിസിമാരായി നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ. ഇത് സംബന്ധിച്ച ഉത്തരവ്...

Page 94 of 505 1 93 94 95 505

പുതിയ വാര്‍ത്തകള്‍

Latest English News