വിഘടനവാദത്തിന്റെ മുനയൊടിക്കുന്നതിനുള്ള രണഗീതമാണ് ഭഗവദ്ഗീത: ജെ നന്ദകുമാര്‍
കാലടി: ഭാരതത്തെ വിഘടിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് തുടര്‍ച്ച നല്‍കുന്ന ജനിതക വൈകല്യങ്ങളെയും അത് പേറുന്ന ദുഷിച്ച ആശയ വാദങ്ങളെയും തകര്‍ത്തു കളയുന്ന രണഗീതമാണ് ഭഗവദ്ഗീതയെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍...






















