VSK Desk

VSK Desk

അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സഭ ബംഗ്ലാദേശ് സർക്കാരിൽ സമ്മർദം ചെലുത്തണം: ആർഎസ്എസ്

ബെംഗളൂരു: ഹിന്ദുക്കൾക്കും ഇതര ന്യൂനപക്ഷങ്ങൾക്കുമെതിരായ മനുഷ്യത്വരഹിതമായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും ബംഗ്ലാദേശ് സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ. സമീപകാലത്ത്...

സനാതനധര്‍മ സംരക്ഷണത്തിന് മുന്നിട്ടിറങ്ങണം: ഗവര്‍ണര്‍

തിരുവനന്തപുരം: സനാതനധര്‍മ സംരക്ഷണത്തിനായി ഏവരും മുന്നിട്ടിറങ്ങണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. തിരുവനന്തപുരം കോട്ടയ്‌ക്കകം ലെവി ഹാളില്‍ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി മഹാരാജിന് പൗരസമിതി ഒരുക്കിയ സ്വീകരണം ഉദ്ഘാടനം...

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയുടെ കുടിശ്ശിക തുക തടഞ്ഞുവയ്‌ക്കരുത് എൻ.ജി.ഒ സംഘ്

പത്തനംതിട്ട: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ലഭിക്കാനുള്ള 7 ഗഡു (21%) ക്ഷാമബത്ത കുടിശ്ശികയിൽ ഒരു ഗഡു (3%) മാത്രമാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. 2022 ജനുവരി മുതൽ ലഭിക്കേണ്ട 3...

കേരളത്തിൽ നിന്ന് 64 പ്രതിനിധികൾ

ബംഗളൂരു: ആർഎസ്എസ് പ്രതിനിധി സഭയിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് 64 പ്രതിനിധികൾ. സംഘടനാപരമായി കേരളം ഉത്തരകേരളം, ദക്ഷിണ കേരളം എന്നിങ്ങനെ രണ്ടായി വിന്യസിച്ചതിനു ശേഷം നടക്കുന്ന ആദ്യ...

ദേശീയ ഐക്യത്തിന് ഐതിഹാസിക മുന്നേറ്റം

ബംഗളൂരു: രാഷ്ട്രത്തിൻ്റെ ഐക്യവും അഖണ്ഡതയും നിലനിർത്തുന്നതിനും ദേശീയ ഐക്യം സാധ്യമാക്കുന്നതിനുമുള്ള ഐതിഹാസികമായ മുന്നേറ്റമാണ് ആർഎസ്എസ് സാധ്യമാക്കിയതെന്ന് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ പ്രതിനിധി സഭയിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട്...

രാജ്യത്ത് 89,706 സേവാപ്രവര്‍ത്തനങ്ങള്‍; നേത്രകുംഭയും ‘ഒരു പാത്രം ഒരു സഞ്ചി’ കാമ്പയിനും മാതൃകാപരം

ബെംഗളൂരു: ആര്‍എസ്എസ് നേതൃത്വത്തില്‍ രാജ്യത്താകെ 89,706 സേവാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് അഖില ഭാരതീയ പ്രതിനിധിസഭയിലെ വാര്‍ഷിക റിപ്പോര്‍ട്ട്. അതില്‍ 40,920 വിദ്യാഭ്യാസ മേഖലയിലാണ്. 17461 എണ്ണം ആരോഗ്യ...

ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാതൃഭാഷ ഉപയോഗിക്കണം: ആര്‍എസ്എസ്

ബെംഗളൂരു: വിദ്യാഭ്യാസത്തില്‍ മാത്രമല്ല, മാതൃഭാഷ ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉപയോഗിക്കണമെന്നാണ് ആര്‍എസ്എസ് കരുതുന്നതെന്ന് ഭാഷാ പ്രശ്‌നത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ പറഞ്ഞു. ഇക്കാര്യത്തില്‍...

ചെറുകോല്‍പ്പുഴ മുതല്‍ ഡോണി-പോളോ വരെ..; സര്‍സംഘചാലകന്റെ സന്ദര്‍ശനങ്ങള്‍ പരാമര്‍ശിച്ച് വാര്‍ഷിക റിപ്പോര്‍ട്ട്

ബെംഗളൂരു: ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിലെ ഹിന്ദു ഏകതാ സമ്മേളനം മുതല്‍ അരുണാചലിലെ  ഡോണി-പോളോ ക്ഷേത്ര ദര്‍ശനം വരെ, നര്‍മദാപഥ് യാത്ര മുതല്‍ ലോകമന്ഥനും അഹല്യോത്സവവും വരെ... സംഘടനാവികാസത്തിന്റെയും...

‘സൂര്‍സാഗര്‍ 2025’ – സക്ഷമയുടെ നേതൃത്വത്തില്‍ ഭക്ത സൂര്‍ദാസ് ജയന്തി ആഘോഷം

സക്ഷമയുടെ ആഭിമുഖ്യത്തില്‍ ഭക്ത സൂര്‍ദാസ് ജയന്തി ആഘോഷിക്കും. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭക്തകവിയും ഗായകനുമായിരുന്നു സൂര്‍ദാസ്. അന്ധനായ അദ്ദേഹം തന്റെ ആന്തരിക വെളിച്ചം കൊണ്ട് ജനലക്ഷങ്ങള്‍ക്ക് പ്രചോദന...

ഒരു കോടിയിലേറെ സ്വയംസേവകര്‍, യുവാക്കളുടെ എണ്ണത്തില്‍ വലിയ മുന്നേറ്റം ; ശതാബ്ദി വിസ്താരകര്‍ 2453

ബെംഗളൂരു: രാജ്യത്ത് ഇന്ന് ഒരു കോടിയിലധികം സ്വയംസേവകര്‍ ഉണ്ട്. സാമൂഹ്യസേവനത്തിലും തൊഴിലാളി, കാര്‍ഷിക മേഖലയിലുമെല്ലാം സംഘ പ്രവര്‍ത്തകരുണ്ട്. കൂടുതലായി വന്നുചേരുന്ന പ്രവര്‍ത്തകരുടെ പ്രായം പരിഗണിച്ചാല്‍ ആര്‍എസ്എസ് ഒരു...

ഡോ. മന്‍മോഹന്‍സിങ്, എം.ടി. തുടങ്ങി നിരവധി പ്രമുഖര്‍ക്ക് പ്രതിനിധിസഭയുടെ ശ്രദ്ധാഞ്ജലി

ബെംഗളൂരു: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനും ജ്ഞാനപീഠ ജേതാവ് എം.ടി. വാസുദേവന്‍ നായരുമടക്കം പോയ വിട പറഞ്ഞ പ്രമുഖര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് ആര്‍എസ്എസ് അഖില ഭാരതീയ...

ആര്‍എസ്എസ് പ്രതിനിധിസഭയ്ക്ക് തുടക്കം

ബെംഗളൂരു: ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയ്ക്ക് ചന്നേനഹള്ളി ജനസേവാ വിദ്യാകേന്ദ്രത്തില്‍ തുടക്കമായി. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും ഭാരതമാതാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന...

Page 97 of 474 1 96 97 98 474

പുതിയ വാര്‍ത്തകള്‍

Latest English News