വർക്കലയിലെ പാപനാശം കുന്നുകള്‍ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍
ന്യൂദല്‍ഹി: യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ വര്‍ക്കല പാപനാശം കുന്നുകളും. ലോകത്തിലെ പ്രകൃതിദത്ത പൈതൃക കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയുള്ള പട്ടികയിലാണ് വര്‍ക്കല ഇടംപിടിച്ചത്. ഭാരതത്തില്‍ നിന്നുള്ള ആറ്...























