‘പിഎം ശ്രീ’ പദ്ധതിയില്‍ കേരളവും ചേര്‍ന്നു, ധാരണാപത്രത്തില്‍ ഒപ്പുവച്ചു
തിരുവനന്തപുരം: ‘പിഎം ശ്രീ’ പദ്ധതിയില്‍ ചേരാനുള്ള ധാരണാപത്രത്തില്‍ കേരളം ഒപ്പുവച്ചു. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് ഒപ്പുവച്ചത്. ഇടതുമുന്നണിയിലെ പ്രധാന ഘടക കക്ഷി സിപിഐയുടെ കടുത്ത എതിര്‍പ്പ്...























