VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

പ്രണബ് മുഖര്‍ജിയുടെ വേര്‍പാട് വലിയ വിടവ് സൃഷ്ടിച്ചിരിക്കുന്നു: ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്

VSK Desk by VSK Desk
1 September, 2020
in വാര്‍ത്ത
https://www.facebook.com/vskkerala/videos/234326794589862/?__xts__%5B0%5D=68.ARBWtM9clylhE3JUxqUunFMY5CTyUReikDLd4m8eH0irUchxqKutk7pFNpBWai1EhsjR6x_JGrq7_9hBDZW6rTvUkGlfBNyBnfLBzTigCcOJRPpR5xRpI6ZZE62pOFHkq19wmqMRAAO-TNewbpn90SOZOqEmohft0C4k70WtGlkyv5GfXVH7W7qwRnYj-feqzSYnziJSP34IbIDg15NJNTXimWtkKTYFuFdtAuaUFpJfnM5zqyvcS2dZB7a_BHNnJr2J_vxh4sXMMCkw1YSD3gfhcBB5xlN7pfdd90bvc9aEnoaNw3zNb8_9logYM2ON6TjPcxJenrh_h3wz4SKmPxTp2jD-WljGVh4&__tn__=-R
Share
Tweet
SendTelegram

നാഗപ്പൂര്‍: അന്തരിച്ച മുൻ രാഷ്ട്രപതിയെ സ്മരിച്ച് ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പ്രണബ് മുഖര്‍ജിയുടെ വേര്‍പാട് രാജ്യത്ത് ഒരു വലിയ വിടവ് സൃഷ്ടിച്ചിരിക്കുക ണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഭാഗവതിന്റെ സന്ദേശം ദേശീയ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടത്.

‘ പ്രണബ് മുഖര്‍ജി വലിയൊരു വിടവ് സൃഷ്ടിച്ചുകൊണ്ടാണ് വിടവാങ്ങിയിരിക്കുന്നത്. ഉദാരമതിയും സ്‌നേഹസമ്പന്നുമായ ആ വ്യക്തിത്വവുമായി സംസാരിക്കേ അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു എന്ന് പലപ്പോഴും മറന്നുപോകുന്ന ബന്ധം സ്ഥാപിച്ചിരുന്നു. എല്ലാവരും തന്റെ സ്വന്തമാണെന്ന് തോന്നിപ്പിക്കുന്ന ആ സ്വഭാവഗുണം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയായിരുന്നു. അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും’ഡോ. മോഹന്‍ ഭാഗവത് ട്വിറ്ററിലൂടെ അറിയിച്ചു.

पूर्व राष्ट्रपति श्री प्रणब मुखर्जी को पू. सरसंघचालक और मा. सरकार्यवाह जी की श्रद्धांजलि : pic.twitter.com/VHoEwo7iKe

— RSS (@RSSorg) August 31, 2020
Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies