VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

പി. എന്‍. ഈശ്വരന്‍ ആര്‍. എസ്. എസ്. പ്രാന്തകാര്യവാഹ്

VSK Desk by VSK Desk
20 March, 2021
in വാര്‍ത്ത
ShareTweetSendTelegram


കൊച്ചി – രാഷ്ട്രീയ സ്വയംസേവക സംഘം കേരള പ്രാന്തകാര്യവാഹാ(സംസ്ഥാന സെക്രട്ടറി)യി പി. എന്‍. ഈശ്വരനെ നിയോഗിച്ചു. ഇന്നലെ ബംഗലൂരുവില്‍ നടന്ന ആര്‍. എസ്. എസ്. അഖിലഭാരതീയ പ്രതിനിധി സഭയിലാണ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ പ്രഖ്യാപനമുണ്ടായത്. പ്രാന്ത സഹകാര്യവാഹകായിരുന്ന എം. രാധാകൃഷ്ണനെ കേരളവും തമിഴ്‌നാടും ചേര്‍ന്ന ദക്ഷിണക്ഷേത്രത്തിന്റെ സഹകാര്യവാഹകായി നിയോഗിച്ചു. കെ. പി. രാധാകൃഷ്ണന്‍ (കൊയിലാണ്ടി), ടി. വി. പ്രസാദ്ബാബു (തിരുവനന്തപുരം) എന്നിവരാണ് പുതിയ പ്രാന്ത സഹകാര്യവാഹകന്മാര്‍.

ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശിയായ പി. എന്‍. ഈശ്വരന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി പ്രാന്തസസഹകാര്യവാഹ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു. വിദ്യാഭ്യാസവകുപ്പില്‍നിന്നും സീനിയര്‍ സൂപ്രണ്ടായി വിരമിച്ച അദ്ദേഹം പ്രാന്ത ബൗദ്ധിക് പ്രമുഖ്, എറണാകുളം വിഭാഗ് കാര്യവാഹ് തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. ഭാരതീയ വിചാരകേന്ദ്രം തൃശ്ശൂര്‍ ജില്ലാസെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ബി. എസ്.എന്നില്‍ നിന്ന് വിരമിച്ച സതീദേവിയാണ് ഭാര്യ. രാഹുല്‍ (കനറാ ബാങ്ക്), രേവതി (ദന്തഡോക്ടര്‍) എന്നിവര്‍ മക്കളാണ്.

കേരള പ്രാന്ത സഹകാര്യവാഹകായിരുന്ന എം. രാധാകൃഷ്ണന്‍ കൊല്ലം പുത്തൂര്‍ സ്വദേശിയാണ്. താലൂക്ക്, ജില്ല, വിഭാഗ്, പ്രാന്തതലങ്ങളിലായി 20 വര്‍ഷം പ്രചാരകനായിരുന്നു. പ്രാന്ത സഹസേവാപ്രമുഖ്, പ്രാന്ത കാര്യകാരി സദസ്യന്‍ എന്നീ  ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായിരുന്നു. ഇപ്പോള്‍ ജന്മഭൂമി ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടറാണ്. എറണാകുളത്ത് താമസിക്കുന്നു. ഭാര്യ അജിത. ഭവാനിയാണ് ഏക മകള്‍.

കൊയിലാണ്ടി ചേലിയ സ്വദേശിയായ കെ. പി. രാധാകൃഷ്ണന്‍ പ്രാന്ത ബൗദ്ധിക് പ്രമുഖായിരുന്നു. തിരു വണ്ണൂര്‍ കോട്ടണ്‍ മില്ലില്‍നിന്ന് സ്വയം വിരമിച്ചശേഷം കേസരി വാരികയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കുരുക്ഷേത്ര പ്രകാശന്റെ ചീഫ് എഡിറ്ററുമായിരുന്നു. ഭാര്യ രാജി. സുമേധ, നിരഞ്ജന എന്നിവര്‍ മക്കളാണ്.

തിരുവനന്തപുരം വെള്ളയമ്പലം സ്വദേശിയായ ടി. വി. പ്രസാദ്ബാബു തിരുവനന്തപുരം സംഭാഗ് കാര്യവാ ഹ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു. ജന്മഭൂമി ദിനപത്രത്തിന്റെ സര്‍ക്കുലേഷന്‍ മാനേജരാണ്. 17 വര്‍ഷം സംഘപ്രചാരകനായിരുന്നു. കോഴിക്കോട്, എറണാകുളം വിഭാഗുകളുടെ പ്രചാരകനായിരുന്നു. ഭാര്യ മീര, മകള്‍ നിവേദിത.

നിലവില്‍ പ്രാന്തകാര്യവാഹായിരുന്ന പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രാന്തകാര്യകാരി സദസ്യനായി പ്രവര്‍ത്തിക്കും.

Tags: #ABPS2021
Share4TweetSendShareShare

Latest from this Category

ഭാരതത്തിന് 14-ാം സ്വർണം സമ്മാനിച്ച് പരുൾ ചൗധരി

ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ്: വനിതകളുടെ ജാവലിൻ ത്രോയിൽ അന്നു റാണിക്ക് സ്വർണം

വിചാരകേന്ദ്രത്തില്‍ വിദ്യാരംഭത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

അരവിന്ദൻ ദിശാദർശനം നൽകിയ ഋഷി: വി.മഹേഷ്

ഭാരതം കുതിക്കുന്നതായി ലോകബാങ്ക്; ആഗോള സമ്പദ് വ്യവസ്ഥ കിതയ്‌ക്കുമ്പോൾ ഭാരതം നേട്ടം കൊയ്യുന്നതായി റിപ്പോർട്ട്

ന്യൂസ് ക്ലിക്ക് പ്രതിനിധികളെ വീട്ടിൽ താമസിപ്പിച്ചു; സീതാറാം യെച്ചൂരിയുടെ വീട്ടിൽ റെയ്ഡ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വിചാരകേന്ദ്രത്തില്‍ വിദ്യാരംഭത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

അരവിന്ദൻ ദിശാദർശനം നൽകിയ ഋഷി: വി.മഹേഷ്

ഭാരതം കുതിക്കുന്നതായി ലോകബാങ്ക്; ആഗോള സമ്പദ് വ്യവസ്ഥ കിതയ്‌ക്കുമ്പോൾ ഭാരതം നേട്ടം കൊയ്യുന്നതായി റിപ്പോർട്ട്

ന്യൂസ് ക്ലിക്ക് പ്രതിനിധികളെ വീട്ടിൽ താമസിപ്പിച്ചു; സീതാറാം യെച്ചൂരിയുടെ വീട്ടിൽ റെയ്ഡ്

‘മേരി മാട്ടി  മേരാ ദേശ് കാമ്പയിൻ’ : യുദ്ധ സ്മാരകത്തിന് സമീപം അമൃത വാടിക നിർമിക്കും.

അസം വിമാനത്താവളത്തില്‍ നിസ്കാരമുറി ചോദിച്ച് ഹര്‍ജി; ആരാധനാലയം വേറെ ഉള്ളപ്പോള്‍ എന്തിനാണ് പൊതുകെട്ടിടത്തിനകത്ത് പ്രത്യേക നിസ്കാരമുറിയെന്ന് ഹൈക്കോടതി

വന്ദേഭാരത് എക്‌സ്പ്രസ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; ട്രാക്കില്‍ കല്ലും ഇരുമ്പ് കഷ്ണങ്ങളും

സുരേഷ് ഗോപിയുടെ സഹകരണ പദയാത്രയക്ക് ആവേശകരമായ തുടക്കം

Load More

Latest English News

Man-woman cooperation is the need of the hour, not equality, says Suneela Sovani

Shakthi 2023 – Nationalist Women’s Conclave

Ayodhya Movement Does Not End with The Consecration of Ayodhya Temple, says VHP Secretary General Milind Pharande

Stockpile of ISI’s explosives in Thrissur and Palakkad suspected; NIA enquiries on

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies