തിരുവനന്തപുരം: എവര്‍ഗ്രാന്‍ഡ എന്ന ഭീമന്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ തകര്‍ച്ചയും ചൈനയുടെ സാമ്പത്തികപ്രതിസന്ധിയും എന്ന വിഷയത്തില്‍ സ്വദേശി ജാഗരണ്‍മഞ്ച് ചര്‍ച്ച സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ 9ന് രാത്രി 8ന് സ്വദേശി ജാഗരണ്‍ മഞ്ച് കേരളം, എന്ന യൂ ട്യൂബ് ചാനലിലാണ് പരിപാടി. ടി പി ശ്രീനിവാസന്‍, പ്രതിരോധ വിദഗ്ദ്ധന്‍ കേണല്‍ എസ്. ഡിന്നി, ബിഎംഎസ് മുന്‍ ദേശീയ അദ്ധ്യക്ഷന്‍ അഡ്വ. സി.കെ. സജി നാരായണന്‍, സ്വദേശി ജാഗരണ്‍ മഞ്ച് സംസ്ഥാന സംയോജകന്‍ എം.ആര്‍. രഞ്ജിത് കാര്‍ത്തികേയന്‍ എന്നിവര്‍ പങ്കെടുക്കും.
Discussion about this post