VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

കശ്മീരില്‍ ഭീകരരുടേത് അവസാനശ്രമം: തകര്‍ക്കാനൊരുങ്ങി സൈന്യം

കരസേനാമേധാവി കശ്മീരില്‍

VSK Desk by VSK Desk
19 October, 2021
in വാര്‍ത്ത
Share
Tweet
SendTelegram

ശ്രീനഗര്‍: സിവിലിയന്മാരെ ലക്ഷ്യമിട്ട് ഭീകരാക്രമണങ്ങള്‍ തുടരുന്നതിനിടെ കരസേനാമേധാവി മനോജ് മുകുന്ദ് നരവാണെ ജമ്മു കശ്മീരില്‍ ജമ്മു കശ്മീരിലെത്തി. രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിനിടെ സുരക്ഷാ സാഹചര്യങ്ങള്‍ അദ്ദേഹം വിലയിരുത്തും.നിയന്ത്രണരേഖയോട് ചേര്‍ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും സൈനികനടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ തേടുകയും ചെയ്യും.

ഇതരസംസ്ഥാനത്തൊഴിലാളികളെയും കശ്മീരിലെ സാധാരണപൗരന്മാരെയും ആക്രമിച്ച് ഭീതി പടര്‍ത്താനുള്ള ഭീകരസംഘടനകളുടെ നീക്കം അവരുടെ അവസാനത്തെ ആയുധമായാണ് സൈന്യം വിലയിരുത്തുന്നത്. കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞതിനുശേഷം ഹിന്ദുപണ്ഡിറ്റുകളടക്കമുള്ളവര്‍ ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ടൂറിസം പുനരാരംഭിക്കുകയും താഴ്‌വരയില്‍ സമാധാനം പുനസ്ഥാപിക്കുകയും ചെയ്തിരുന്നു.

കശ്മീരിലെ വികസന, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സജീവമായതോടെയാണ് ബീഹാരില്‍ നിന്നും മറ്റുമുള്ള ആളുകള്‍ തൊഴില് തേടി ഇവിടേക്ക് എത്തിയത്. സാധാരണനിലയിലേക്കുള്ള കശ്മീരിന്റെ മടങ്ങിപ്പോക്ക് തടയുകയാണ് ഭീകരരുടെ ഇപ്പോഴത്തെ ലക്ഷ്യം. എന്നാല്‍ പലായനത്തിന് പകരം പ്രതിഷേധത്തിനൊരുങ്ങുകയാണ് കശ്മീരിജനത. സൈന്യം കശ്മീരിന് ആത്മവിശ്വാസം പകരുകയാണ് ചെയ്യുന്നതെന്ന് സൈനികവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

അതേസമയം ശൈത്യകാലം മറയാക്കി പൂഞ്ച് മേഖലയില്‍ നുഴഞ്ഞുകയറി സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള ഭീകരസംഘടനകളുടെ നീക്കം ഗൗരവത്തോടെയാണ് സൈന്യം കാണുന്നത്.ഏറ്റുമുട്ടലില്‍ ഇതുവരെ ഒന്‍പത് സൈനികരാണ് ഇവിടെ വീരമൃത്യു വരിച്ചത്. ഈ പശ്ചാത്തലത്തിലാണ് ജനറല്‍ എം.എം. നരവാണെയുടെ സന്ദര്‍ശനം.

മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും കമാന്‍ഡര്‍മാരും നിയന്ത്രണരേഖയിലെ സുരക്ഷയെക്കുറിച്ചും ഉള്‍പ്രദേശങ്ങളിലെ പ്രത്യാക്രമണങ്ങളെക്കുറിച്ചും കരസേനാമേധാവിയോട് വിശദീകരിക്കും. സുരക്ഷാ ഏജന്‍സികളുടെ തലവന്മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിംഗ് കശ്മീരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  സംസ്ഥാന പോലീസ് മേധാവികളുമായും കേന്ദ്ര സായുധ പോലീസ് സേനാ ഉദ്യോഗസ്ഥരുമായും ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി

Share1
Tweet
SendShareShare

Latest from this Category

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം: ഭയ്യാജി ജോഷി

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ചു

തൗബലില്‍ തരംഗമായി തിരംഗയാത്ര

കായികാധ്യാപകർക്ക് റിഫ്രഷിങ് പരിശീലനം നൽകാൻ ക്രീഡാഭാരതി

കേരളം ബില്‍ രാജ്യസഭയും പാസാക്കി

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies