VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

സഹകരണ പ്രസ്ഥാനങ്ങളുടെ ലക്ഷ്യം സമൂഹത്തിന്റെ ഉന്നതി: സഹകാര്‍ ഭാരതി

സഹകാര്‍ ഭാരതിയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഉദയ് വാസുദേവ് ജോഷി ഉദ്ഘാടനം ചെയ്തു

VSK Desk by VSK Desk
31 October, 2021
in വാര്‍ത്ത
ShareTweetSendTelegram

കൊച്ചി: സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും ഉന്നതിയാണ് സഹകരണ പ്രസ്ഥാനങ്ങളുടെ ലക്ഷ്യമെന്ന് സഹകാര്‍ ഭാരതി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഉദയ് വാസുദേവ് ജോഷി. ദരിദ്രരും നിരാലംബരും ഉള്‍പ്പെടെ എല്ലാവരും ഉന്നതിയിലെത്തണം. രാജ്യത്തിന് സുസ്ഥിര വളര്‍ച്ചയ്ക്ക് സഹകരണ മേഖലയുടെ പങ്കാളിത്തം അനിവാര്യമാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള സഹകരണ സംഘങ്ങളാണ് രാജ്യത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്ന സഹകാര്‍ ഭാരതി അഞ്ചാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ഉദയ് വാസുദേവ് ജോഷി.

പിഎസ്‌സി മുന്‍ ചെയര്‍മാനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സാധാരണക്കാരന്റെ സാമ്പത്തിക ശാക്തീകരണം ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് സഹകരണ പ്രസ്ഥാനങ്ങള്‍ ഉണ്ടായത്. എന്നാല്‍, ഇതുറപ്പാക്കാന്‍ കഴിഞ്ഞത് പ്രധാനമന്ത്രിയുടെ ജന്‍ധന്‍ യോജനയിലൂടെയാണ്. ഈ പദ്ധതിയിലൂടെ 55 ശതമാനം വനിതകള്‍ക്കും സ്വന്തമായി അക്കൗണ്ട് തുടങ്ങാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സഹകാര്‍ ഭാരതി ദേശീയ സെക്രട്ടറി കെ. കരുണാകരന്‍, സംസ്ഥാന അധ്യക്ഷന്‍ പി. സുധാകരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.ബി. ജയരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. സമാപന സമ്മേളത്തില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍, സഹകാര്‍ ഭാരതി ദേശീയ സംഘടനാ സെക്രട്ടറി സഞ്ജയ് പാച്‌പോര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പി. സുധാകരന്‍ (അധ്യക്ഷന്‍), എസ്.ബി. ജയരാജ് ( ജനറല്‍ സെക്രട്ടറി), പി.എം. ജോഷി  (ട്രഷറര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.

ShareTweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

സംഘം ശതാബ്ദിക്കപ്പുറം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies