VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

നേതാജി നിസ്വാർത്ഥ രാഷ്ട്ര പ്രേമത്തിന്‍റെ ജ്വലിക്കുന്ന ഓർമ്മ

VSK Desk by VSK Desk
23 January, 2022
in വാര്‍ത്ത
ShareTweetSendTelegram

ഇംഫാൽ: സ്വാർത്ഥ ലേശമില്ലാത്ത രാഷ്ട്ര പ്രേമത്തിന്‍റെ ജ്വലിക്കുന്ന ഓർമ്മകളാണ് നേതാജിയെ അമരനാക്കുന്നതെന്ന് ആർ എസ് എസ് സർ സംഘചാലക് ഡോ. മോഹൻ ഭാഗവത് . കോൺഗ്രസിൽ തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനായിരുന്നു അദ്ദേഹം. എന്തോ കാരണം കൊണ്ട് ഗാന്ധിജിയടക്കമുള്ളവർക്ക് അതിൽ താല്പര്യമുണ്ടായില്ല. നേതാജി പിന്മാറി. ചെറിയ സ്വാർത്ഥങ്ങൾക്ക് വേണ്ടിയല്ല മഹത്തായ രാഷ്ട്രത്തിന് വേണ്ടിയാണ് പോരാടേണ്ടതെന്ന് അദ്ദേഹത്തിന് ഉറച്ച ധാരണ ഉണ്ടായിരുന്നു , സർ സംഘചാലക് പറഞ്ഞു. മണിപ്പൂരിൽ നടന്ന നേതാജി സ്മൃതിദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒറീസയിൽ ജനിക്കുകയും ബംഗാളിൽ പഠിക്കുകയും മുഴുവൻ ഭാരതത്തിന് വേണ്ടി പൊരുതുകയും ചെയ്തു നേതാജി . വിദേശത്ത് പോയി , ബ്രിട്ടീഷുകാർക്കെതിരെ പൊരുതാനുള്ള സിദ്ധിയും ശേഷിയും സംഭരിച്ചു. സേനയും സർക്കാരും രൂപീകരിച്ചു. ജീവിതം രാഷ്ട്രത്തിനായി സമർപ്പിച്ചു. സദാ ജന മനസ്സിൽ ജ്വലിച്ചു നിൽക്കേണ്ടതാണ് ആ ജീവിതം. ആത്മീയ ഏകതയിൽ രാഷ്ട്ര സ്വരൂപത്തെ കർമ്മം കൊണ്ട് സാക്ഷാത്കരിക്കുകയായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസെന്ന് സർസംഘചാലക് പറഞ്ഞു.

Tags: #sarsangachalak#rss#Netaji
Share9TweetSendShareShare

Latest from this Category

അന്താരാഷ്‌ട്ര യോഗദിനാചരണം: പ്രധാനമന്ത്രി വിശാഖപട്ടണത്ത്; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

ഭാരതമാതയെ ഉപേക്ഷിക്കാനാകില്ല, ഭാരതമാതയിൽ നിന്നാണ് നമ്മുടെ ദേശസ്നേഹവും ദേശബോധവും രൂപം കൊള്ളുന്നത് : ഗവർണർ

സേവാഭാരതി നിര്‍മിച്ചു നല്കുന്ന സ്‌നേഹ നികുഞ്ജത്തില്‍ 12 വീടുകള്‍

ശ്രീജിത്ത് മൂത്തേടത്തിന് കേന്ദ്ര ബാലസാഹിത്യപുരസ്‌കാരം

‘സ്‌നേഹനികുഞ്ജം’ : ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 23ന് താക്കോൽദാനം നിർവ്വഹിക്കും

എഴുത്തില്‍ അമൃതകാലത്തെ നിറയ്ക്കണം: വിജയ് മനോഹര്‍ തിവാരി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

അന്താരാഷ്‌ട്ര യോഗദിനാചരണം: പ്രധാനമന്ത്രി വിശാഖപട്ടണത്ത്; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

ഭാരതമാതയെ ഉപേക്ഷിക്കാനാകില്ല, ഭാരതമാതയിൽ നിന്നാണ് നമ്മുടെ ദേശസ്നേഹവും ദേശബോധവും രൂപം കൊള്ളുന്നത് : ഗവർണർ

സേവാഭാരതി നിര്‍മിച്ചു നല്കുന്ന സ്‌നേഹ നികുഞ്ജത്തില്‍ 12 വീടുകള്‍

ശ്രീജിത്ത് മൂത്തേടത്തിന് കേന്ദ്ര ബാലസാഹിത്യപുരസ്‌കാരം

‘സ്‌നേഹനികുഞ്ജം’ : ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 23ന് താക്കോൽദാനം നിർവ്വഹിക്കും

എഴുത്തില്‍ അമൃതകാലത്തെ നിറയ്ക്കണം: വിജയ് മനോഹര്‍ തിവാരി

മാധ്യമപ്രവര്‍ത്തകര്‍ വാക്കുകളുടെ സൂക്ഷിപ്പുകാര്‍: ജെ. നന്ദകുമാര്‍

ശ്രീലങ്കയില്‍ കുടുംബസംഗമവുമായി സേവാ ഇന്റര്‍ നാഷണല്‍

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies