ബ്രിസ്‌ബേന്‍(ഓസ്‌ട്രേലിയ): ഒമ്പതാമത് ഓസ്ട്രേലിയന്‍ ദേശീയ ഹിന്ദു സമ്മേളനം സെനറ്റര്‍ പോള്‍ സ്‌കാറും ക്വീന്‍സ്ലാന്‍ഡ് എംപി മാര്‍ഗരറ്റ് നൈറ്റിംഗേലും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ആധുനിക ഓസ്ട്രേലിയയുടെ നിര്‍മ്മിതിയില്‍ ഹിന്ദു സമൂഹം വഹിക്കുന്ന പങ്ക് ആദരണീയമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.

വിശ്വഹിന്ദു പരിഷത്ത് ക്വീന്‍സ്ലാന്‍ഡ് പ്രസിഡന്റ് മനോന്‍മണി കൃഷ്ണമോഹന്‍, വിഎച്ച്പി ഓസ്ട്രേലിയയുടെ ദേശീയ പ്രസിഡന്റ് സുബ്രഹ്‌മണ്യന്‍ രാമമൂര്‍ത്തി, ദേശീയ ജനറല്‍ സെക്രട്ടറി അഖില രാമരതിനം തുടങ്ങിയവര്‍ സംസാരിച്ചു.




















Discussion about this post