VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

വൈറല്‍ സല്യൂട്ടിന് കരുതല്‍ ഹസ്തങ്ങള്‍

VSK Desk by VSK Desk
31 January, 2022
in വാര്‍ത്ത
ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍ അമ്മിണിയമ്മയെ പൊന്നാടയണിയിച്ച് ആദരിക്കുന്നു

ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍ അമ്മിണിയമ്മയെ പൊന്നാടയണിയിച്ച് ആദരിക്കുന്നു

Share
Tweet
SendTelegram

തൃശ്ശൂര്‍: പനമ്പ് കൊണ്ട് മറച്ച കുടിലിന് മുന്നില്‍ ദേശീയപതാകയ്ക്ക് സല്യൂട്ട് നല്കിയ മുത്തശ്ശിയുടെയും കൊച്ചുമക്കളുടെയും ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ കുടുംബത്തിന് സാന്ത്വനത്തിന്റെ കരങ്ങള്‍ നീട്ടുകയാണ് സമൂഹം. ചേര്‍പ്പ് ചെറുചേനം വെള്ളുന്നപറമ്പില്‍ വിജയന്റെ ഭാര്യ അമ്മിണിയും പേരക്കുട്ടികളും ചേര്‍ന്ന് റിപ്പബ്ലിക് ദിനത്തില്‍ കുടിലിന് മുന്നില്‍ ദേശീയപതാക ഉയര്‍ത്തുന്നത് കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്. ഇവരുടെ ഹൃദയംകൊണ്ടുള്ള സല്യൂട്ട് സോഷ്യല്‍ മീഡിയയില്‍ ആയിരക്കണക്കിന് ആളുകള്‍ ഷെയര്‍ ചെയ്തു.

ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി ഉള്‍പ്പടെയുള്ള നിരവധി പ്രമുഖര്‍ വീട് പുതുക്കിപ്പണിയുന്നതിനുള്ള സഹായം വാഗ്ദാനം ചെയ്തു.
അമ്മിണിയും കൊച്ചുമക്കളായ വിസ്മയ, വിവേക്, വൈഗ, ശ്രീലക്ഷമി, ശ്രീനന്ദ്, ശിവഹരി, ശിവാത്മിക എന്നിവര്‍ ചേര്‍ന്നാണ് മുറ്റത്ത് ഉറപ്പിച്ച മുളവടി കൊടിമരമാക്കി ദേശീയ പതാക ഉയര്‍ത്തിയത്. വിജയന്റെ മൂത്ത മകളും സിഎന്‍എന്‍ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുമായ വിസ്മയയാണ് പതാക ഉയര്‍ത്തുന്ന വീഡിയോ മൊബൈലില്‍ പകര്‍ത്തിയത്. സിഎന്‍എന്‍ ബോയ്‌സ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ രണ്ടാമത്തെ മകന്‍ വിവേകിന്റെ ക്ലാസ് ടീച്ചര്‍ സുഷമയുടെ നിദ്ദേശപ്രകാരമാണ് ചടങ്ങ് ഒരുക്കിയതും വീഡിയോ ഫോണില്‍ പകര്‍ത്തിയതും. പ്രധാനാധ്യാപകന്‍ എ.ആര്‍. പ്രവീണ്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ ഇത് ഷെയര്‍ ചെയ്തതോടെ നിരവധി ആളുകള്‍ പിന്തുണയുമായി എത്തി.

ഓലയും പ്ലാസ്റ്റിക് ഷീറ്റും മേഞ്ഞ അടച്ചുറപ്പില്ലാത്ത വീടിനുമുന്നില്‍ ദേശീയപതാക ഉയര്‍ത്തി ഭാരത് മാതാ കി ജയ് വിളിച്ച് ദേശാഭിമാനത്തിന്റെ പ്രഭ ചൊരിഞ്ഞ അമ്മിണിയമ്മയെയും കുടുംബത്തേയും ആസാദി കാ അമൃത് മഹോത്സവ സമിതി പ്രവര്‍ത്തകര്‍ വീട്ടിലെത്തി അനുമോദിച്ചു.

ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍ അമ്മിണിയമ്മയെ പൊന്നാടയണിയിച്ചു. വിഭാഗ് സംഘചാലക് കെ.എസ്. പദ്മനാഭന്‍, ഇരിങ്ങാലക്കുട ജില്ലാ സംഘചാലക് ഇ. ബാലഗോപാല്‍, സമിതി പൊതുകാര്യദര്‍ശി കെ.എസ്. ജയചന്ദ്രന്‍, ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് രാജീവ് മാസ്റ്റര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Share
Tweet
SendShareShare

Latest from this Category

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

Load More

പുതിയ വാര്‍ത്തകള്‍

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies