VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

ഷാജഹാന്‍ വധം: സിപിഎമ്മുകാരെന്ന് ആവര്‍ത്തിച്ച് പ്രതികള്‍; ബിജെപി അനുഭാവികളാക്കി പോലീസ്

VSK Desk by VSK Desk
20 August, 2022
in വാര്‍ത്ത, കേരളം
ശിവരാജന്‍

ശിവരാജന്‍

ShareTweetSendTelegram

പാലക്കാട്: മലമ്പുഴ മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗവും, കൊട്ടേക്കാട് കുന്നംകാട് ബ്രാഞ്ച് സെക്രട്ടറിയുമായ ഷാജഹാനെ കൊന്ന കേസിലെ പ്രതികള്‍ സിപിഎം ബന്ധം ആവര്‍ത്തിച്ച് വ്യക്തമാക്കി. ഞങ്ങള്‍ സിപിഎമ്മുകാരാണെന്ന് കഴിഞ്ഞ ദിവസം പ്രതി അനീഷ് കോടതിയിലെത്തിച്ചപ്പോള്‍ വിളിച്ചു പറഞ്ഞിരുന്നു. ഇന്നലെ ഏഴാം പ്രതി ശിവരാജനും കോടതിയിലെത്തിച്ചപ്പോള്‍ താന്‍ സിപിഎമ്മുകാരനാണെന്ന് മാധ്യമങ്ങളോടു പറഞ്ഞു.
എന്നാല്‍ സിപിഎം ഭീഷണിക്കു വഴങ്ങി പ്രതികള്‍ ബിജെപി അനുഭാവികള്‍ എന്നു രേഖപ്പെടുത്തിയ കസ്റ്റഡി അപേക്ഷയാണ് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറയുന്നത്. ജില്ലാപോലീസ് മേധാവി ആര്‍.വിശ്വനാഥ് വരെ തള്ളിക്കളഞ്ഞ ആരോപണമാണ് സിപിമ്മിന്റെ സമ്മര്‍ദ്ദനത്തിന് വഴങ്ങി അന്വേഷണസംഘം കസ്റ്റഡി അപേക്ഷിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.  കൊലക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് വരുത്തിതീര്‍ക്കാന്‍ സിപിഎം ജില്ലാ നേതൃത്വവും പോലീസും ശ്രമിക്കുന്നതിനിടെയാണ് പ്രതികളുടെ ആവര്‍ത്തിച്ചുള്ള വെളിപ്പെടുത്തല്‍.

പോലീസ് ഇടുപ്പില്‍ ചവിട്ടിയെന്നും മര്‍ദ്ദിച്ചെന്നും ശിവരാജന്‍ മജിസ്ട്രേറ്റിന് മുന്നില്‍ പറഞ്ഞു. തുടര്‍ന്ന് മജിസ്ട്രേറ്റിന്‍റെ നിര്‍ദ്ദേശപ്രകാരം ആരോഗ്യ പരിശോധനക്ക് കൊണ്ടുപോവുകയും ഇതിന്‍റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. കോടതിയില്‍ നിന്നും തിരിച്ചുകൊണ്ടുപോകുന്നതിനിടെയാണ് തന്നെ പോലീസ് മര്‍ദ്ദിച്ചെന്നും പലകാര്യങ്ങളും പറയാന്‍ നിര്‍ബന്ധിച്ചെന്നും കസ്റ്റഡിയിലുള്ള സഹോദരന്‍റെ പേര് പറയാന്‍ നിര്‍ബന്ധിക്കുകയാണെന്നും ശിവരാജന്‍ മാധ്യമങ്ങളോട് പറഞ്ഞത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ വിഷ്ണു,സുനീഷ്, ശിവരാജന്‍,സതീഷ് എന്നിവരെ  14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ ആലത്തൂര്‍ ജയിലിലേക്ക് മാറ്റി. ആദ്യം അറസ്റ്റിലായ നവീന്‍, അനീഷ്,ശബരീഷ്, സുജീഷ് എന്നിവരെ ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍വിട്ടു.

Share1TweetSendShareShare

Latest from this Category

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

“രാഷ്ട്രീയ പ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

“രാഷ്ട്രീയ പ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies