VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത

സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം; സര്‍ക്കാര്‍ സുരക്ഷ ഉറപ്പ് വരുത്തണം: സഹകാര്‍ഭാരതി

VSK Desk by VSK Desk
20 August, 2022
in വാര്‍ത്ത, കേരളം
ShareTweetSendTelegram

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് സഹകാര്‍ഭാരതി ആവശ്യപ്പെട്ടു. നിക്ഷേപങ്ങള്‍ക്ക് സുരക്ഷ നല്‍കാനാണ് 2000ല്‍ നിക്ഷേപ ഗ്യാരണ്ടി പദ്ധതി സര്‍ക്കാര്‍ കൊണ്ടു വന്നത്. എന്നാല്‍ മുഴുവന്‍ സഹകരണ സ്ഥാപനങ്ങളെയും അംഗമാക്കുന്നതില്‍ സഹകരണ വകുപ്പ് പരാജയപ്പെട്ടു. നിലവില്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപം വലിയ രീതിയില്‍ കുറഞ്ഞ് വരുന്നു. സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.
കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പുകള്‍ പുറത്തു വന്നതോടെയാണ്  മറ്റ് സഹകരണ സംഘങ്ങളുടെ വിശ്വാസ്യതയെയും കാര്യമായി ബാധിച്ചത്. ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തതിനാല്‍ സഹകരണ സംഘങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളി വിടുകയായിരുന്നു.
 പ്രളയവും കൊവിഡും സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിരുന്നു. എന്നിട്ടും സര്‍ക്കാരിനെ സഹായിക്കാനായി നിരവധി തവണ സഹായഹസ്തവുമായി സഹകരണ സ്ഥാപനങ്ങള്‍ രംഗത്ത് വന്നു. എന്നാല്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രതിസന്ധി ഉണ്ടായപ്പോള്‍  സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്ന സ്ഥിതിയും. സാധാരണക്കാരുടെ സഹായ ഹസ്തമായ സഹകരണ സ്ഥാപനങ്ങളെ കരകയറ്റാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. കൂടാതെ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്ന അരലക്ഷത്തോളം വരുന്ന ജീവനക്കാരുടെ  ജോലി സ്ഥിരത ഉറപ്പ് വരുത്തണമെന്നും സഹകാര്‍ഭാരതി സംസ്ഥാന പ്രസിഡന്റ് പി. സുധാകരന്‍ ആവശ്യപ്പെട്ടു.

Share3TweetSendShareShare

Latest from this Category

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

Reading Day

ഇന്ന് വായനാദിനം: അറിവകം തുറക്കുന്ന വായന വാതില്‍

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies