VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ‘നാളത്തെ 75 സർഗാത്മക മനസുകൾ’ എന്നതിലേക്ക് എൻട്രികൾ ക്ഷണിച്ചു

VSK Desk by VSK Desk
6 September, 2022
in ഭാരതം
ShareTweetSendTelegram

ന്യൂ ഡൽഹി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ‘നാളത്തെ 75 സർഗാത്മക മനസുകൾ’ എന്നതിലേക്ക് എൻട്രികൾ ക്ഷണിച്ചു. ചലച്ചിത്ര നിർമ്മാണത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള യുവ സർഗ്ഗാത്മക പ്രതിഭകളെ തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ഗോവയിൽ നടക്കുന്ന ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിലെ വാർഷിക പ്ലാറ്റ്‌ഫോമാണ് ഈ വിഭാഗം.

‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായി 2021-ൽ ആരംഭിച്ച ഈ സംരംഭം അതിന്‍റെ രണ്ടാം വർഷത്തിലാണ്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 75 വർഷങ്ങളുടെ പ്രതീകമായാണ് അത്രയും എണ്ണം ചലച്ചിത്രപ്രവർത്തകർ അംഗീകരിക്കപ്പെടുന്നത്.

ഇന്ത്യയുടെ 53-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ പതിപ്പിന് മുന്നോടിയായി നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷന്‍റെ നേതൃത്വത്തിൽ സർഗ്ഗാത്മക പ്രതിഭകളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും അവരുടെ എൻട്രികളുടെ അടിസ്ഥാനത്തിൽ 75 പേരെ ഒരു പ്രമുഖ ജൂറി തിരഞ്ഞെടുക്കുകയും ചെയ്യും. ഈ പരിപാടി, വളർന്നുവരുന്ന യുവ ചലച്ചിത്ര നിർമ്മാതാക്കളെ തിരിച്ചറിയുകയും ഗോവയിലെ ഐഎഫ്എഫ്ഐയുടെ സമയത്ത് ദേശീയ, അന്തർദേശീയ ചലച്ചിത്ര നിർമ്മാതാക്കളിൽ നിന്ന് അവർക്ക് പഠിക്കാനും സംവദിക്കാനും ഒരു വേദി ഒരുക്കി നൽകുകയും ചെയ്യുന്നു.

ആഗോളതലത്തിൽ ഒരു പ്രധാന ഫിലിം ഫെസ്റ്റിവലിൽ, ഒരു മത്സരത്തിലൂടെ ഏറ്റവും കൂടുതൽ യുവ സർഗാത്മക പ്രതിഭകളെ തിരഞ്ഞെടുക്കുന്ന തരത്തിലുള്ള ഒരേ ഒരു സംരംഭമാണിത്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയായ ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ യുവ പ്രതിഭകൾക്ക് ഒരു പ്ലാറ്റ്ഫോം നൽകുന്നതിനും മാധ്യമ, വിനോദ മേഖലകളിലെ പ്രമുഖരുമായി ബന്ധിപ്പിക്കുന്നതിനുമായാണ് 2021-ൽ ഈ ആശയം രൂപീകരിച്ചത്.

ഗോവയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുന്ന വേളയിൽ, തിരഞ്ഞെടുത്ത ’75 സർഗാത്മക പ്രതിഭകൾക്ക്, സിനിമയിലെ മഹാരഥൻമാർ നേതൃത്വം നൽകുന്ന ശില്പശാലകൾ പങ്കെടുക്കുന്നതിന് അവസരം ലഭിക്കും. കൂടാതെ, ടീം അടിസ്ഥാനത്തിൽ 53 മണിക്കൂറിനുള്ളിൽ ഒരു ഹ്രസ്വചിത്രം നിർമ്മിക്കുന്നതിനുള്ള ഗ്രൂപ്പ് മത്സരത്തിൽ പങ്കെടുക്കുന്നതിനും അവസരമുണ്ടാകും. ഹ്രസ്വ ചിത്രത്തിലെ പ്രമേയം ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ അന്തസത്ത അടിസ്ഥാനമാക്കിയുള്ളതായിരിക്കും. അതിൽ അവരുടെ ഇന്ത്യ@100 എന്ന ആശയം ഓരോ ടീമും പ്രദർശിപ്പിക്കും. ഈ സംരംഭത്തിന്‍റെ പ്രോഗ്രാമിംഗ് പങ്കാളിയായ ഷോർട്ട്‌സ് ടിവിയുമായി കൂടിയാലോചിച്ച്, തിരഞ്ഞെടുത്ത യുവ പ്രതിഭകളെ ഏഴ് ടീമുകളുടെ ഭാഗമാക്കും. ഏഴ് ടീമുകൾ നിർമ്മിക്കുന്ന സിനിമകൾക്ക് 2022 നവംബർ 24-ന് IFFI-യിൽ തീയറ്റർ പ്രദർശനം ഉണ്ടായിരിക്കും. തുടർന്ന് മത്സരത്തിൽ വിജയിക്കുന്ന സിനിമയെ അവാർഡ് ദാന ചടങ്ങിൽ ആദരിക്കും.

എൻട്രികൾ 2022 സെപ്റ്റംബർ 23 വരെ https://www.iffigoa.org/creativeminds എന്നതിൽ സമർപ്പിക്കാവുന്നതാണ്.

Share1TweetSendShareShare

Latest from this Category

ഭാരതം വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന സനാതനരാഷ്ട്രം: ഡോ.  മോഹന്‍ ഭാഗവത്

കര്‍ണാടക നിയമസഭയില്‍ ആഭ്യന്തര മന്ത്രിയുടെ മറുപടി; നിരോധനനീക്കം മറികടന്ന് നടന്നത് 518 പഥസഞ്ചലനങ്ങള്‍: എല്ലാം സമാധാനപരം

ഹിന്ദുത്വമാണ് ദേശീയത എന്നത് സംഘത്തിന്റെ ഉറച്ച കാഴ്ചപ്പാട്: സര്‍കാര്യവാഹ്

തിരുപ്പറംകുണ്ഡ്രം കാര്‍ത്തിക: സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ ഭക്തജന പ്രതിഷേധം

ഭാരതം ഏറ്റവും യുവത്വമുള്ള രാഷ്ട്രം: ദത്താത്രേയ ഹൊസബാളെ

മാവോയിസ്റ്റ് മുക്തമായി; കൊണ്ടപ്പള്ളിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിച്ചു, ഗ്രാമീണര്‍ ആഘോഷിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭാരതം വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന സനാതനരാഷ്ട്രം: ഡോ.  മോഹന്‍ ഭാഗവത്

കര്‍ണാടക നിയമസഭയില്‍ ആഭ്യന്തര മന്ത്രിയുടെ മറുപടി; നിരോധനനീക്കം മറികടന്ന് നടന്നത് 518 പഥസഞ്ചലനങ്ങള്‍: എല്ലാം സമാധാനപരം

ഹിന്ദുത്വമാണ് ദേശീയത എന്നത് സംഘത്തിന്റെ ഉറച്ച കാഴ്ചപ്പാട്: സര്‍കാര്യവാഹ്

തിരുപ്പറംകുണ്ഡ്രം കാര്‍ത്തിക: സ്റ്റാലിന്‍ സര്‍ക്കാരിനെതിരെ ഭക്തജന പ്രതിഷേധം

ഭാരതം ഏറ്റവും യുവത്വമുള്ള രാഷ്ട്രം: ദത്താത്രേയ ഹൊസബാളെ

മാവോയിസ്റ്റ് മുക്തമായി; കൊണ്ടപ്പള്ളിയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിച്ചു, ഗ്രാമീണര്‍ ആഘോഷിച്ചു

അതിര്‍ത്തി മേഖലകളിലെ വികസനം; 125 പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ചു

ആത്മവിസ്മൃതിയെ മറികടന്ന് ആത്മാഭിമാനമുള്ള സമാജത്തെ സൃഷ്ടിക്കണം: അരുണ്‍കുമാര്‍

Load More

Latest English News

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies